സിവിൽ സർവീസ് ഫൌണ്ടേഷൻ കോഴ്സിന്റെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

March 16th, 09:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് (മാർച്ച് 17 ) ന് ഉച്ചയ്ക്ക് 12 മണിക്ക് ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ (എൽ ബി എസ് എൻ എ എ ) യുടെ 96-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിന്റെ മൂല്യനിർണ്ണയ ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കും. പ്രധാനമന്ത്രി പുതിയ കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും നവീകരിച്ച ഹാപ്പി വാലി കോംപ്ലക്‌സ് രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.

ഐ.പി.എസ്. പ്രൊബേഷണര്‍മാരുടെ ‘ദീക്ഷാന്ത് പരേഡില്‍’ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 04th, 11:07 am

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ അമിത് ഷാ ജി, ഡോ: ജിതേന്ദ്ര സിംഗ് ജി, ജി. കൃഷ്ണ റെഡ്ഡി ജി, ദീക്ഷാന്ത് പരേഡ് (ബിരുദാന ചടങ്ങ്) പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശിയ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍, യുവത്വത്തിന്റെ അത്യുത്സാഹത്തോടെ ഇന്ത്യന്‍ പോലീസ് സേനയെ നയിക്കാന്‍ തയാറായിട്ടുള്ള 71 ആര്‍.ആറിലെ എന്റെ യുവ സുഹൃത്തുക്കളെ,

ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി

September 04th, 11:06 am

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഇന്ന് നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ചു.

പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി കൂടിക്കാഴ്ച നടത്തും

September 03rd, 05:04 pm

ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച) വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തും. വെള്ളിയാഴ്ച രാവിലെ 11 ന് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ (എസ്.വി.പി എന്‍പിഎ) നടക്കുന്ന ദിക്ഷാന്ത് പരേഡ് പരിപാടിയിലാണ് പ്രധാനമന്ത്രി ഐ.പി.എസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുക.

ബ്യൂറോക്രസിയുടെ പ്രവര്‍ത്തനത്തില്‍ അധികാര ശ്രേണികള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

October 31st, 03:53 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയില്‍ 94-ാമത് സിവില്‍ സര്‍വ്വീസസ് ഫൗണ്ടേഷന്‍ കോഴ്‌സിലെ 430 ഓഫീസര്‍ ട്രെയിനികളുമായി ആശയവിനിമയം നടത്തി. കേന്ദ്ര പേഴ്‌സണല്‍ വകുപ്പും, മുസ്സോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 27

October 27th, 07:40 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

PM addresses Officer Trainees of the 92nd Foundation Course at LBSNAA, Mussoorie, on the 2nd day of his visit

October 27th, 05:16 pm

PM Modi addressed over 360 Officer Trainees of the 92nd Foundation Course at LBSNAA, Mussoorie, on the 2nd day of his visit. Addressing the officer trainees, the PM stressed on the importance of Jan Bhagidari for policy initiatives to be successfully implemented.

രണ്ടു ദിവസത്തേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മസൂറി എല്‍.ബി.എസ്.എന്‍.എ.എയില്‍; 92-ാമത് ഫൗണ്ടേഷന്‍ കോഴ്‌സിലെ ഓഫീസര്‍ ട്രെയിനികളുമായി സംവദിച്ചു

October 26th, 08:16 pm

ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനി(എല്‍.ബി.എസ്.എന്‍.എ.എ.)ല്‍ നടക്കുന്ന 92-ാമത് ഫൗണ്ടേഷന്‍ കോഴ്‌സിലെ അംഗങ്ങളായ 360 ഓഫീസര്‍ ട്രെയിനികളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.