ഡൽഹിയിലെ ശുചീകരണ പരിപാടിയിൽ യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിൻ്റെ പരിഭാഷ
October 02nd, 04:45 pm
ഇത് രോഗങ്ങൾ തടയാൻ സഹായിക്കുന്നു, ഞങ്ങൾ എപ്പോഴും വൃത്തിയായി തുടരും. കൂടാതെ, നമ്മുടെ രാജ്യം വൃത്തിയായി തുടരുകയാണെങ്കിൽ, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാകും.സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യുവാക്കൾക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു
October 02nd, 04:40 pm
ശുചിത്വത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രോഗങ്ങളിൽ നിന്നുള്ള പ്രതിരോധത്തെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഇന്ത്യയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടിനെ കുറിച്ചും വിദ്യാർത്ഥി പരാമർശിച്ചു. ശൗചാലയങ്ങളുടെ അഭാവം മൂലം രോഗങ്ങൾ പടരുന്നത് വർധിക്കുന്നതായും ഒരു വിദ്യാർത്ഥി പരാമർശിച്ചു. ഭൂരിഭാഗം ആളുകളും നേരത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താൻ നിർബന്ധിതരായിരുന്നു, ഇത് നിരവധി രോഗങ്ങൾ വ്യാപകമാകുന്നതിന് കാരണമായെന്നും ഇത് സ്ത്രീകൾക്ക് അത്യന്തം പ്രതികൂലമാണെന്നും ശ്രീ മോദി അറിയിച്ചു. സ്‌കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിച്ചാണ് സ്വച്ഛ് ഭാരത് അഭിയാൻ ആദ്യ ചുവടുവെയ്‌പ്പ് ആരംഭിച്ചത്. ഇത് പെൺക്കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാൻ കാരണമായെന്ന് പ്രധാനമന്ത്രി അറിയിച്ചു.ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 02nd, 09:08 am
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.അന്തരിച്ച പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി വിജയ് ഘട്ടിൽ ആദരാഞ്ജലികൾ അർപ്പിച്ചു
October 02nd, 03:38 pm
അന്തരിച്ച പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനമായ ഇന്ന് വിജയ് ഘട്ടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.ജയന്തി ദിനത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയെ പ്രധാനമന്ത്രി അനുസ്മരിച്ചു
October 02nd, 08:53 am
ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു.2023 ഓഗസ്റ്റ് 10-ന് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ പൂർണ്ണ രൂപം
August 10th, 04:30 pm
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ബഹുമാനപ്പെട്ട നിരവധി മുതിർന്ന അംഗങ്ങൾ അവരുടെ ചിന്തകൾ പ്രകടിപ്പിച്ചു. അവരുടെ മിക്കവാറും എല്ലാ കാഴ്ചപ്പാടുകളും വിശദമായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . ചില പ്രസംഗങ്ങൾ ഞാൻ സ്വയം ശ്രദ്ധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട ശ്രീ. സ്പീക്കർ, നമ്മുടെ ഗവൺമെന്റിൽ ആവർത്തിച്ച് വിശ്വാസം പ്രകടിപ്പിച്ച ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് എന്റെ നന്ദി അറിയിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. ശ്രീ. സ്പീക്കർ, ദൈവം വളരെ ദയയുള്ളവനാണെന്ന് പറയപ്പെടുന്നു, ആരെങ്കിലുമോ മറ്റൊരാൾ മുഖേനയോ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുകയും ആരെയെങ്കിലും ഒരു മാധ്യമമാക്കുകയും ചെയ്യുന്നത് ദൈവഹിതമാണ്. ദൈവഹിതപ്രകാരം പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. 2018ൽ പ്രതിപക്ഷത്തുള്ള എന്റെ സഹപ്രവർത്തകർ എനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും ഇത് ദൈവത്തിന്റെ കൽപ്പനയായിരുന്നു. അവിശ്വാസ പ്രമേയം നമ്മുടെ ഗവൺമെന്റിന് വിശ്വാസവോട്ടെടുപ്പ് അല്ലെന്നും അത് അവരുടെ സ്വന്തം ഫ്ലോർ ടെസ്റ്റാണെന്നും അന്ന് ഞാൻ പറഞ്ഞിരുന്നു. അന്നും ഞാൻ പറഞ്ഞിരുന്നു. കൂടാതെ, വോട്ടെടുപ്പ് നടക്കുമ്പോൾ പ്രതിപക്ഷത്തിന് അത്രയും വോട്ടുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. അതുമാത്രമല്ല, ഞങ്ങൾ ജനങ്ങളിലേക്കിറങ്ങിയപ്പോൾ (വോട്ട് തേടാൻ) ജനങ്ങൾ അവരിൽ പൂർണ ശക്തിയോടെ അവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, എൻഡിഎയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചു, അതുപോലെ തന്നെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും. ഒരു തരത്തിൽ പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങൾക്ക് ശുഭസൂചകമാണ്, 2024ലെ തെരഞ്ഞെടുപ്പിൽ, ജനങ്ങളുടെ അനുഗ്രഹത്തോടെ, എൻഡിഎയും ബിജെപിയും മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് വൻ വിജയത്തോടെ തിരിച്ചുവരുമെന്ന് നിങ്ങൾ തീരുമാനിച്ചത് ഇന്ന് എനിക്ക് കാണാൻ കഴിയും.ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി മറുപടി നൽകി
August 10th, 04:00 pm
ഗവണ്മെന്റിലുള്ള വിശ്വാസം ആവർത്തിച്ചു പ്രകടിപ്പിച്ചതിനു രാജ്യത്തെ ഓരോ പൗരനോടും അങ്ങേയറ്റം കൃതജ്ഞത അറിയിക്കുന്നതിനാണു താൻ വന്നിരിക്കുന്നതെന്നു സഭയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇത് ഗവണ്മെന്റിനെതിരായ വിശ്വാസവോട്ടെടുപ്പല്ലെന്നും 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ സഭയിൽ അവതരിപ്പിച്ചവർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “2019ൽ ഞങ്ങൾ തിരഞ്ഞെടുപ്പിനു പോയപ്പോൾ, ജനങ്ങൾ അവരിലാണ് അവിശ്വാസം പ്രഖ്യാപിച്ചത്”- എൻഡിഎയും ബിജെപിയും കൂടുതൽ സീറ്റുകൾ നേടിയെന്ന് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒരുതരത്തിൽ ഗവണ്മെന്റിനു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹത്തോടെ 2024ൽ എൻഡിഎയും ബിജെപിയും എല്ലാ റെക്കോർഡുകളും തകർത്തു വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.'മൻ കി ബാത്തിന്' ആളുകൾ കാണിച്ച സ്‌നേഹം അഭൂതപൂർവമാണ്: പ്രധാനമന്ത്രി മോദി
May 28th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം. നിങ്ങള്‍ക്കെല്ലാവര്‍ക്കും 'മന്‍ കി ബാത്ത്' ലേയ്ക്ക് ഒരിക്കല്‍ക്കൂടി സ്വാഗതം. ഇപ്രാവശ്യത്തെ 'മന്‍ കി ബാത്ത്'ന്റെ ഈ അദ്ധ്യായം രണ്ടാം ശതകത്തിന്റെ പ്രാരംഭമാണ്. കഴിഞ്ഞമാസം നാമെല്ലാവരും ഇതിന്റെ വിശേഷാല്‍ ശതകം ആഘോഷിച്ചു. നിങ്ങളുടെ എല്ലാം പങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ ശക്തി. നൂറാം എപ്പിസോഡിന്റെ പ്രക്ഷേപണസമയത്ത് ഒരര്‍ത്ഥത്തില്‍ നമ്മുടെ രാജ്യമാകെ ഒരു ചരടില്‍ കോര്‍ക്കപ്പെട്ടിരുന്നു. നമ്മുടെ ശുചീകരണത്തൊഴിലാളികളായ സഹോദരീസഹോദരന്മാരാകട്ടെ, മറ്റു വിഭിന്നവിഭാഗങ്ങളിലെ ശ്രേഷ്ഠന്മാരാകട്ടെ, മന്‍ കി ബാത്ത് എല്ലാവരേയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 'മന്‍ കി ബാത്ത്'നോട് നിങ്ങളെല്ലാം കാണിച്ച ആത്മബന്ധവും സ്‌നേഹവും അഭൂതപൂര്‍വ്വമാണ്, വികാരഭരിതമാക്കുന്നതാണ്. 'മന്‍ കി ബാത്തി'ന്റെ പ്രക്ഷേപണം നടന്നപ്പോള്‍, ലോകത്തിലെ നാനാരാജ്യങ്ങളിലും, വിഭിന്ന Time Zone ആയിരുന്നു. ചിലയിടങ്ങളില്‍ സായാഹ്നം, ചിലയിടങ്ങളില്‍ രാത്രി വളരെ വൈകിയും 100-ാം അദ്ധ്യായം കേള്‍ക്കാനായി അസംഖ്യം ആളുകള്‍ സമയം കണ്ടെത്തി. ആയിരക്കണക്കിനു മൈല്‍ ദൂരെയുള്ള ന്യൂസിലാന്‍ഡിലെ ഒരു വീഡിയോ ഞാന്‍ കണ്ടു. അതില്‍ 100 വയസ്സായ ഒരമ്മ ആശീര്‍വാദം അര്‍പ്പിക്കുകയായിരുന്നു. 'മന്‍ കി ബാത്തി'നെക്കുറിച്ച് ദേശവിദേശങ്ങളിലെ ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. അനേകമാളുകള്‍ നിര്‍മ്മാണപരമായ വിശകലനവും നടത്തുകയുണ്ടായി. 'മന്‍ കി ബാത്തി'ല്‍ നാടിന്റെയും നാട്ടുകാരുടെയും നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത് എന്നതിനെ ആളുകള്‍ അഭിനന്ദിച്ചു. ഈ അഭിനന്ദനത്തിനും ആശീര്‍വാദങ്ങൾക്കും എല്ലാം ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളെ ആദരപൂര്‍വ്വം നന്ദി അറിയിക്കുന്നു.പാർലമെന്റിൽ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
October 02nd, 05:06 pm
മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി.ലാൽ ബഹദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി വിജയ് ഘട്ടിൽ അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
October 02nd, 10:07 am
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജയ് ഘട്ടിൽ പുഷ്പാർച്ചന നടത്തി.ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
October 02nd, 09:15 am
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു. ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയിലെ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഗാലറിയിൽ നിന്ന് പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന ചില കാഴ്ചകളും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.ബിർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പങ്കെടുത്ത കായിക താരങ്ങളുമായി പ്രധാനമന്ത്രി നടത്തിയ സംവാദം
August 13th, 11:31 am
എല്ലാവരുമായി നേരിട്ടു സംസാരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രചോദനാത്മകമാണ് എങ്കിലും അത് സാധിക്കുന്ന കാര്യമല്ലല്ലോ. പക്ഷെ, നിങ്ങളില്‍ മിക്കവരുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ അവസരങ്ങളില്‍ നിങ്ങളുമായി സംവദിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കുടംബാംഗത്തെ പോലെ എന്റെ വീട്ടിലേയ്ക്കു വരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷജനകമായ കാര്യമാണ്. നിങ്ങളുടെ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഇക്കാര്യത്തില്‍ നിങ്ങളുമായി സഹകരിക്കാന്‍ സാധിച്ചതില്‍ എനിക്കും അഭിമാനമുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇവിടേയ്ക്ക് ഹൃദ്യമായ സ്വാഗതം.2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ആദരിച്ചു
August 13th, 11:30 am
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ആദരിച്ചു. ചടങ്ങില്‍ കായികതാരങ്ങളും അവരുടെ പരിശീലകരും പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ചെറിയ ഓൺലൈൻ പേയ്‌മെന്റുകൾ വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 24th, 11:30 am
സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുടെ സംഭാവനകളെപ്പറ്റി ഓര്‍മ്മിക്കാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തേക്കാള്‍ നല്ല അവസരം വേറെയുണ്ടോ? സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി രൂപാന്തരപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ചരിത്രത്തില്‍ ആളുകളുടെ താല്പര്യം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ പ്രധാനമന്ത്രി മ്യൂസിയം യുവാക്കളുടെയും ആകര്‍ഷണകേന്ദ്രമാകുന്നു. രാജ്യത്തിന്റെ വിലമതിക്കാനാകാത്ത പൈതൃകവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.ഇതു ഇന്ത്യയുടെ വളർച്ചയുടെ വഴിത്തിരിവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 28th, 11:30 am
ഇന്ന് നാം വീണ്ടും മന്‍ കി ബാത്തിനായി ഒത്തുചേര്‍ന്നിരിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ മാസത്തിന്റെ വരവായി. അതോടെ മനഃശാസ്ത്രപരമായി നമുക്ക് തോന്നും ഈ വര്‍ഷം അവസാനിച്ചല്ലോ എന്ന്. ഈ വര്‍ഷത്തെ അവസാന മാസമായതുകൊണ്ട് തന്നെ പുതിയ വര്‍ഷത്തേക്കായി ഊടും പാവും നെയ്യുവാന്‍ നാം തുടങ്ങുന്നു. ഡിസംബറില്‍ തന്നെയാണ് നാവികസേനാ ദിനവും സായുധസേനാ പതാകദിനവും രാഷ്ട്രം ആഘോഷിക്കുന്നത്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഡിസംബര്‍ പതിനാറാം തീയതി യുദ്ധവിജയത്തിന്റെ സുവര്‍ണ്ണ ജയന്തിയും നാം ആഘോഷിക്കുന്നു. ഞാന്‍ ഈ അവസരങ്ങളിലെല്ലാം രാഷ്ട്രത്തിന്റെ സുരക്ഷാസേനയെ സ്മരിക്കുന്നു. നമ്മുടെ വീരന്മാരെ സ്മരിക്കുന്നു. പ്രത്യേകിച്ച്, ആ വീരന്മാര്‍ക്ക് ജന്മം നല്‍കിയ വീരമാതാക്കളെ സ്മരിക്കുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും നമോ ആപ്പിലും മൈ ജി ഒ വിയിലും നിങ്ങളുടെയെല്ലാം വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരും എന്നെ സ്വന്തം കുടുംബത്തിന്റെ ഭാഗമായിക്കണ്ട് നിങ്ങളുടെ സുഖദുഃഖങ്ങള്‍ ഞാനുമായി പങ്കിടുന്നു. ഇതില്‍ അനേകം ചെറുപ്പക്കാരുണ്ട്, വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുണ്ട്. മന്‍ കീ ബാത്ത് കുടുംബം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. ലക്ഷ്യത്തോട് ചേര്‍ന്നിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഈ ആഴത്തിലുള്ള ബന്ധം മനസ്സിനകത്ത് നിരന്തരം നന്മയുടെ അലകള്‍ സൃഷ്ടിക്കുന്നത് വാസ്തവത്തില്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
October 02nd, 10:09 am
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങളിലേക്ക് നയിക്കുന്നു: പ്രധാനമന്ത്രി മോദി
September 26th, 11:30 am
അതായത് നദികള്‍ സ്വന്തം ജലം കുടിക്കുന്നില്ല. മറിച്ച് അത് ദാനധര്‍മ്മത്തിനായി നല്‍കുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം നദികള്‍ ഒരു ഭൗതിക വസ്തുവല്ല. നമുക്ക് നദി ഒരു ജീവനുള്ള വസ്തുവാണ്. അതുകൊണ്ടാണ് നദികളെ നാം അമ്മ എന്ന് വിളിക്കുന്നത്. നമ്മുടെ ഉത്സവങ്ങള്‍ ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്നിവയെല്ലാം നദീ മാതാക്കളുടെ മടിത്തട്ടിലാണ് നടന്നുപോരുന്നത്.വൈഭവ് 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു
October 02nd, 06:21 pm
വെിദേശത്തും രാജ്യത്തിനകത്തുമുള്ള ഗവേഷകരുടെയും അക്കാദമിക വിദഗ്ധരുടെയും വിര്‍ച്വല്‍ ഉച്ചകോടിയായ വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: 'കൂടുതല്‍ യുവാക്കള്‍ ശാസ്ത്രത്തില്‍ താല്‍പര്യം കാട്ടണമെന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. അതിനു നാം ചരിത്രത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ ചരിത്രവും അറിയണം'.PM remembers Lal Bahadur Shastri on his Jayanti
October 02nd, 09:37 am
The Prime Minister, Shri Narendra Modi has remembered former Prime Minister Lal Bahadur Shastri on his Jayanti.മഹാത്മാ ഗാന്ധിക്കും, ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു
October 02nd, 11:00 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാത്മാ ഗാന്ധിക്കും, ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും അവരുടെ ജന്മവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.