ലാഹുല്‍ സ്പിതിയിലെ സിസുവിലെ ‘ആഭാര്‍ സമാരോഹി’ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

October 03rd, 12:59 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ രാജ്‌നാഥ് സിംഗ്ജി, ഹിമാചല്‍പ്രദേശിന്റെ ജനകീയനായ മുഖ്യമന്ത്രി ജയ്‌റാം താക്കുര്‍ജി, എന്റെ മന്ത്രിസഭയിലെ മന്ത്രിയും ഹിമാചലിന്റെ യുവ പുത്രനുമായ അനുരാഗ് താക്കൂര്‍, ഹിമാചല്‍ ഗവണ്‍മെന്റിലെ മന്ത്രിമാര്‍, പ്രാദേശിക പ്രതിനിധികള്‍, ലാഹുല്‍ സ്പിതിയിലെ എന്റെ സഹോദരി സഹോദരന്മാരെ.

ഹ്രിമാചല്‍ പ്രദേശിലെ സിസുവില്‍ ‘അഭര്‍ സമാരോഹില്‍’ പ്രധാനമന്ത്രി പങ്കെടുത്തു.

October 03rd, 12:58 pm

ഹിമാചല്‍പ്രദേശിലെ ലഹൗല്‍ – സ്പിതിയിലുള്ള സിസുവില്‍ അഭര്‍ സമാരോഹില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു.