പ്രധാനമന്ത്രി മോദി ഉത്തർ പ്രദേശിൽ പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്തു

May 01st, 11:00 am

ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലും കൌശാമ്പിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് വലിയ പൊതു സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.ദേശീയ സുരക്ഷ തന്റെ സർക്കാരിന്റെ ഒരു പ്രധാന വിഷയമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയുടെ ഭീഷണിയിൽ നിന്ന് ജനങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതിൽ അദ്ദേഹം എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഉഡുപ്പിയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

May 01st, 02:29 pm

കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .

ചാമരാജനഗരിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

May 01st, 01:49 pm

കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .

ശുചിത്വവും , സുന്ദരവും , സുരക്ഷിതവുമായ കർണാടകത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : പ്രധാനമന്ത്രി മോദി

May 01st, 01:45 pm

കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .

സോഷ്യൽ മീഡിയ കോർണർ - മെയ് 1

May 01st, 08:44 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

തൊഴിലാളിദിനത്തില്‍ പ്രധാനമന്ത്രി തൊഴിലാളികളെ അഭിവാദ്യം ചെയ്തു

May 01st, 09:00 am

ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന അസംഖ്യം തൊഴിലാളികളുടെ കഠിനപ്രയത്‌നങ്ങളെയും നിശ്ചയദാര്‍ഢ്യത്തെയും പ്രധാനമന്ത്രി തന്റെ തൊഴിലാളി ദിനസന്ദേശത്തില്‍ അഭിവാദ്യം ചെയ്തു

Social Media Corner 30 April 2017

April 30th, 07:52 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

ഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ

April 30th, 11:32 am

ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.

Our Government is for the poor. Whatever we will do will be for welfare of the poor: PM Modi

May 01st, 12:06 pm

Marching Towards a Smoke-free Rural India: PM Modi launches Ujjwala Yojana in Ballia, Uttar Pradesh

May 01st, 12:05 pm

PM salutes the hardwork, determination and dedication of millions of Shramiks, on Labour Day

May 01st, 08:43 am