പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രിയുമായി സംസാരിച്ചു
November 02nd, 08:22 am
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് ടെലിഫോണിൽ വിളിച്ചു.ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (ഫെബ്രുവരി 21, 2024) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
February 21st, 01:30 pm
പ്രധാനമന്ത്രി മിത്സോതാകിസിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം എന്റെ ഗ്രീസ് സന്ദര്‍ശനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്. പതിനാറ് വര്‍ഷത്തിന് ശേഷം, ഇത്രയും നീണ്ട ഇടവേളയ്ക്കൊടുവിൽ ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരുന്നത് തന്നെ ഒരു ചരിത്ര സന്ദര്‍ഭമാണ്.ഇന്ത്യ-ഗ്രീസ് സംയുക്ത പ്രസ്താവന
August 25th, 11:11 pm
പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം . 2023 ഓഗസ്റ്റ് 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹെല്ലനിക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.ഗ്രീസ് പ്രധാനമന്ത്രി സംഘടിപ്പിച്ച വ്യാവസായിക മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു
August 25th, 08:33 pm
ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാകിസ് 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ ഒരുക്കിയ വ്യാവസായിക മധ്യാഹ്നവിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
August 25th, 05:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാക്കിസുമായി 2023 ഓഗസ്റ്റ് 25ന് ഏഥൻസിൽ കൂടിക്കാഴ്ച നടത്തി.ഗ്രീസ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
August 25th, 02:45 pm
ഒന്നാമതായി, ഗ്രീസിലെ കാട്ടുതീയുടെ ദാരുണമായ സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പേരിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു.ദക്ഷിണാഫ്രിക്ക - ഗ്രീസ് സന്ദർശനത്തിനു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന
August 22nd, 06:17 am
“ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ജോഹന്നാസ്‌ബർഗിൽ നടക്കുന്ന പതിനഞ്ചാമതു ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരം 2023 ഓഗസ്റ്റ് 22 മുതൽ 24 വരെ ഞാൻ ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയാണ്.