ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം
January 19th, 08:00 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെയുള്ള ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 27-ന് വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിക്കും.മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
December 20th, 04:32 pm
കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ വിദേശകാര്യ മന്ത്രിമാർ 2021 ഡിസംബർ 20-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഇന്ത്യ-മധ്യേഷ്യ ഡയലോഗിന്റെ 3-ാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ന്യൂഡൽഹിയിലെത്തിയത്.അഫ്‌ഗാൻ വിഷയം സംബന്ധിച്ച മേഖല സുരക്ഷാ സംവാദത്തിൽ പങ്കെടുക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ / സുരക്ഷാ സമിതികളുടെ സെക്രട്ടറിമാർ സംയുക്തമായി പ്രധാനമന്ത്രിയെ സന്ദർശിച്ചു
November 10th, 07:53 pm
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ ഇന്ന് ആതിഥേയത്വം വഹിച്ച അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാ സംവാദത്തിനായി ഡൽഹിയിലെത്തിയ ഏഴ് രാഷ്ട്രങ്ങളുടെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ തലവന്മാർ, സംഭാഷണം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഒരുമിച്ച് സന്ദർശിച്ചു.21st Meeting of SCO Council of Heads of State in Dushanbe, Tajikistan
September 15th, 01:00 pm
PM Narendra Modi will address the plenary session of the Summit via video-link on 17th September 2021. This is the first SCO Summit being held in a hybrid format and the fourth Summit that India will participate as a full-fledged member of SCO.എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി യോഗങ്ങൾ
June 13th, 05:58 pm
കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തി.എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ബിഷ്‌കെക്കിൽ എത്തി ചേർന്നു
June 13th, 02:14 pm
എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷ്കെക്കിലെത്തി. അദ്ദേഹം ഇന്ന് വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുംമുമ്പ് പ്രധാനമന്ത്രിയുടെ പ്രസ്താവന
June 12th, 06:24 pm
'ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) യിലെ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ 2019 ജൂണ്‍ 13,14 തീയതികളില്‍ കിര്‍ഗിസ് റിപ്പബ്ലിക്കിലെ ബിഷ്‌കെക്ക് സന്ദര്‍ശിക്കുകയാണ്.കിര്‍ഗിസ് പ്രസിഡന്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
May 31st, 09:13 am
കിര്‍ഗിസ് പ്രസിഡന്റ് ശ്രീ. സുരോണ്‍ബേ ഷരിപ്പോവിച്ച് ജീന്‍ബെക്കോ ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.കസാക്കിസ്ഥാൻ, മംഗോളിയ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച്ച നടത്തി
June 10th, 02:14 pm
ചൈനയിലെ എസ്.സി.ഒ ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കസാക്കിസ്ഥാൻ, മംഗോളിയ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരായി ചർച്ചകൾ നടത്തി.കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ശ്രീ. അല്‍മസ്‌ബെക്ക് ഷാര്‍ഷെനോവിച്ച് അറ്റാംബയേവിന്റെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പത്ര പ്രസ്താവന
December 20th, 09:00 pm
PM Modi, while addressing the joint press briefing with President Atambaev of Kyrgyzstan today said that relationship between India and the Kyrgyz Republic is filled with goodwill from centuries of shared historical links. PM Modi regarded Kyrgyz Republic as a valuable partner in making Central Asia a region of sustainable peace, stability and prosperity. PM said that both countries will work to strengthen bilateral trade & economic linkages, facilitate greater people-to-people exchanges.India-Kyrgyzstan Joint Statement during the State visit of President of Kyrgyzstan to India
December 20th, 12:58 pm
PM Narendra Modi and President of Krygyzstan Atambayev met and deliberated upon furthering India-Kyrgyzstan bilateral ties. The countries inked six key agreements and reaffirmed their readiness to further enhance multifaceted cooperation. Both the leaders agreed to strengthen economic, scientific, technical, cultural cooperation, as well as people-to-people contacts of both countries.PM extends his best wishes to the people of Kyrgyzstan, on their Independence Day
August 31st, 11:20 am
In Pictures: PM Modi's Visit to Central Asia
July 13th, 05:50 pm
PM Modi’s visit to Kyrgyzstan
July 12th, 11:09 pm
PM unveils statue of Mahatma Gandhi in Bishkek
July 12th, 10:04 pm
PM visits Kyrgyz-India Mountain Biomedical Research Centre; inaugurates first telemedicine link between India and Central Asia
July 12th, 09:54 pm
PM's gift to President Atambayev
July 12th, 03:50 pm
Joint Statement between the Kyrgyz Republic and the Republic of India
July 12th, 03:29 pm
List of agreements signed during Prime Minister's visit to the Kyrgyz Republic
July 12th, 03:21 pm
Text of PM’s Statement to media in the Joint Press Briefing with President of Kyrgyzstan at Bishkek
July 12th, 01:06 pm