
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-ഉക്രെയ്ന്‍ സംയുക്ത പ്രസ്താവന
August 23rd, 07:00 pm
ഉക്രെയ്ന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ ക്ഷണംസ്വീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 23 ന് ഉക്രെയ്ന്‍ സന്ദര്‍ശിച്ചു. 1992ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്നില്‍ എത്തുന്നത്.
പ്രധാനമന്ത്രിയുടെ യുക്രൈൻ സന്ദർശനവേളയിൽ ഒപ്പിട്ട രേഖകളുടെ പട്ടിക (2024 ഓഗസ്റ്റ് 23)
August 23rd, 06:45 pm
കാർഷിക-ഭക്ഷ്യ വ്യവസായ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും യുക്രൈൻ ഗവണ്മെന്റും തമ്മിലുള്ള കരാർ.
യുക്രൈൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 23rd, 06:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കീവിൽ കൂടിക്കാഴ്ച നടത്തി. മേരിൻസ്കി കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് സെലൻസ്കി സ്വീകരിച്ചു.ഹിന്ദി ഭാഷ പഠിക്കുന്ന യുക്രൈൻ വിദ്യാർഥികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
August 23rd, 06:33 pm
കീവിലെ സ്കൂൾ ഓഫ് ഓറിയന്റൽ സ്റ്റഡീസിൽ ഹിന്ദി ഭാഷ പഠിക്കുന്ന യുക്രൈൻ വിദ്യാർഥികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.PM Modi pays homage at Gandhi statue in Kyiv
August 23rd, 03:25 pm
Prime Minister Modi paid homage to Mahatma Gandhi in Kyiv. The PM underscored the timeless relevance of Mahatma Gandhi’s message of peace in building a harmonious society. He noted that the path shown by him offered solutions to present day global challenges.രക്തസാക്ഷികളായ കുട്ടികളെക്കുറിച്ചുള്ള പൊതുപ്രദർശനം പ്രധാനമന്ത്രി സന്ദർശിച്ചു
August 23rd, 03:24 pm
രക്തസാക്ഷികളായ കുട്ടികളെക്കുറിച്ച് കീവിലെ യുക്രൈൻ ദേശീയ ചരിത്ര മ്യൂസിയത്തിലുള്ള മൾട്ടിമീഡിയ പ്രദർശനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദർശിച്ചു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.പ്രധാനമന്ത്രി മോദി ഉക്രൈനിലെ കീവിൽ എത്തി ചേർന്നു
August 23rd, 02:14 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈനിലെ കീവിൽ എത്തി ചേർന്നു. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉക്രൈൻ സന്ദർശിക്കുന്നത്.