ആഷാധി ബിജ് വേളയിൽ കച്ചി സമൂഹത്തിന് പ്രധാനമന്ത്രിയുടെ ആശംസ
July 01st, 10:22 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും , പ്രത്യേകിച്ച് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഊർജ്ജസ്വലരായ കച്ചി സമൂഹത്തെത്തിന് , ആഷാധി ബിജിന്റെ ശുഭ വേളയിൽ ആശംസകൾ നേർന്നു.PM greets people on Ashadhi Bij, the Kutchi New Year
June 23rd, 11:18 am
The Prime Minister, Shri Narendra Modi has greeted the people on the special occasion of Ashadhi Bij, the Kutchi New Year.ആശാധി ബീജിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി മോദി കച്ചി സമുദായത്തിന് ആശംസകള്‍ നേർന്നു
July 14th, 11:32 am
ആശാധി ബീജിനോട് അനുബന്ധിച്ച് കച്ചി സമുദായത്തിന് - പുതുവർഷത്തിൽ പ്രധാനമന്ത്രി എല്ലാവിധ ആശംസകള്‍ നേർന്നു. എല്ലാവരുടെ ജീവിതത്തിൽ വരും വർഷം സന്തോഷവും ആരോഗ്യവും കൊണ്ടുവരട്ടെ . എല്ലാവരുടെയും അഭിലാഷങ്ങൾ നിറവേറട്ടെ . എന്ന് കച്ചി സമുദായത്തിന് പുതുവർഷത്തിൽ ആശംസകള്‍ നേർന്നു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു
March 30th, 01:21 pm
കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തുകെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു
March 30th, 01:20 pm
കെനിയയിലെ നയ്‌റോബിയില്‍ നടക്കുന്ന ശ്രീ കച്ചി ലവ പട്ടേല്‍ സമാജം രജതജൂബിലി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.കണ്ട്ല തുറമുഖ ട്രസ്റ്റിന്റെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി പ്രാരംഭം കുറിച്ചു
May 22nd, 04:01 pm
കണ്ട്ല തുറമുഖത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖ-നേതൃത്വത്തിലുള്ള വികസനത്തിന് ഊന്നൽ നൽകി. ഇന്ത്യയുടെ പുരോഗതിക്കായി മികച്ച തുറമുഖങ്ങൾ അനിവാര്യമാണെന്നും ഏഷ്യയിലെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായി കണ്ട്ല ഉയർന്നിരിക്കുന്നു എന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. പശ്ചാത്തല സൗകര്യങ്ങൾ, കാര്യക്ഷമത, സുതാര്യത എന്നിവ സാമ്പത്തിക വളർച്ചയുടെ ആണിക്കല്ലുകളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.PM greets the people on Kutchi New Year
July 06th, 12:59 pm
PM greets the Kutchi community on Ashadhi Bij, the Kutchi New Year
July 18th, 07:20 am
PM launches book on "Pre-Modern Kutchi Navigation Techniques and Voyages"
April 06th, 03:00 pm
PM launches book on Pre-Modern Kutchi Navigation Techniques and VoyagesGujarat CM greets people of Kutch on the eve of Kutchi New Year Asadhi Bij
July 09th, 08:04 pm
Gujarat CM greets people of Kutch on the eve of Kutchi New Year Asadhi BijChief Minister celebrates Kutchi New Year, Mandvi
June 21st, 12:38 pm
Chief Minister celebrates Kutchi New Year, MandviCM greets people on the eve of Kutchi New Year ‘Asadi Bij’
June 20th, 10:07 pm
CM greets people on the eve of Kutchi New Year ‘Asadi Bij’Narendra Modi sends New Year tidings to citizens of Kutch on the occasion of Kutchi New Year
June 24th, 10:09 am
Narendra Modi sends New Year tidings to citizens of Kutch on the occasion of Kutchi New Year