The BJP has connected Haryana with the stream of development: PM Modi in Kurukshetra
September 14th, 03:47 pm
Today, Prime Minister Narendra Modi, while addressing a public meeting in Kurukshetra, passionately stated, I have come once again to ask for your support to form a BJP government on this sacred land. You have entrusted me with the opportunity to serve in Delhi for the third consecutive time, and the enthusiasm I see here today makes it clear, BJP’s hat-trick is inevitable.PM Modi addresses a massive gathering in Kurukshetra, Haryana
September 14th, 03:40 pm
Today, Prime Minister Narendra Modi, while addressing a public meeting in Kurukshetra, passionately stated, I have come once again to ask for your support to form a BJP government on this sacred land. You have entrusted me with the opportunity to serve in Delhi for the third consecutive time, and the enthusiasm I see here today makes it clear, BJP’s hat-trick is inevitable.പ്രധാനമന്ത്രി ഫെബ്രുവരി 16ന് (നാളെ) റെവാരി സന്ദര്‍ശിക്കും
February 15th, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 16-ന് ഹരിയാനയിലെ റെവാരി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15ന് നഗരഗതാഗതം, ആരോഗ്യം, റെയില്‍, വിനോദസഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട 9750 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.We are against war, but peace is not possible without strength: PM Modi in Kargil
October 24th, 02:52 pm
Keeping in with his tradition of spending Diwali with armed forces, the PM Modi spent this Diwali with the forces in Kargil. Addressing the brave jawans, the Prime Minister said that the reverence for the soil of Kargil always draws him towards the brave sons and daughters of the armed forces.PM celebrates Diwali with Armed Forces in Kargil
October 24th, 11:37 am
Keeping in with his tradition of spending Diwali with armed forces, the PM Modi spent this Diwali with the forces in Kargil. Addressing the brave jawans, the Prime Minister said that the reverence for the soil of Kargil always draws him towards the brave sons and daughters of the armed forces.ഹരിയാനയിലെ ചർഖി, ദാദ്രി, കുരുക്ഷേത്ര എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തുന്നു
October 15th, 12:51 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ ചർഖി ദാദ്രി, കുരുക്ഷേത്ര എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഞാൻ തെരഞ്ഞെടുപ്പ് റാലികൾക്കായി അല്ല ഹരിയാനയിൽ വന്നത്, ഹരിയാനയിൽ ബിജെപിക്കുവേണ്ടി ഞാൻ പ്രചാരണം നടത്താറില്ല .എന്നാൽ നിങ്ങളുടെ സേനഹമാണ് എന്നെ ഇവിടേക്ക് കൊണ്ടുവരുന്നത്.India will emerge stronger only when we empower our daughters: PM Modi
February 12th, 01:21 pm
Prime Minister Modi addressed Swachh Shakti 2019 in Kurukshetra, Haryana and launched various development projects. Addressing the programme, PM Modi lauded India’s Nari Shakti for their contributions towards the noble cause of cleanliness. The Prime Minister said that in almost 70 years of independence, sanitation coverage which was merely 40%, has touched 98% in the last five years.ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്കു ശാക്തീകരിക്കപ്പെട്ട സമൂഹവും ശക്തമായ രാഷ്ട്രവും സൃഷ്ടിക്കാന്‍ കഴിയുമെന്നു പ്രധാനമന്ത്രി
February 12th, 01:20 pm
വനിതാ സര്‍പഞ്ചുമാര്‍ക്കു പ്രധാനമന്ത്രി സ്വച്ഛശക്തി – 2019 അവാര്‍ഡുകള്‍ നല്‍കി, ഝജ്ജറിലെ കുരുക്ഷേത്ര ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനു സമര്‍പ്പിച്ചു, ഹരിയാനയിലെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുപ്രധാനമന്ത്രി നാളെ ഹരിയാനയിലെ കുരുക്ഷേത്ര സന്ദര്‍ശിക്കും
February 11th, 05:56 pm
2019 ഫെബ്രുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദര്‍ശിക്കും. സ്വച്ഛ്ശക്തി 2019ല്‍ അദ്ദേഹം പങ്കെടുക്കും. ഹരിയാനയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും.