VDNKh-ലെ ​റൊസാറ്റം പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി

July 09th, 04:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മോസ്കോയിലെ ഓൾ റഷ്യൻ എക്‌സിബിഷൻ സെന്റർ (VDNKh) സന്ദർശിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒപ്പമുണ്ടായിരുന്നു.

സോഷ്യൽ മീഡിയ കോർണർ 2 ജൂൺ 2017

June 02nd, 07:51 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശന സമയത്ത് കൈമാറിയ ധാരണാപത്രങ്ങളുടെ / കരാറുകളുടെ പട്ടിക

June 01st, 11:03 pm

പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശന സമയത്ത് കൈമാറിയ ധാരണാപത്രങ്ങളുടെ / കരാറുകളുടെ പട്ടിക

റഷ്യൻ ഫെഡറേഷനും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ സെന്റ് പീറ്റേർസ്ബർഗ് പ്രഖ്യാപനം: 21ആം നൂറ്റാണ്ടിലേക്കുള്ള വീക്ഷണം

June 01st, 10:54 pm

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം 70 വർഷം പൂർത്തിയാകുന്നു. ഇരുവരും രാഷ്ട്രീയ ബന്ധങ്ങൾ, സുരക്ഷ, വ്യാപാരം, സാമ്പത്തികകാര്യങ്ങൾ, സൈനികം, സാങ്കേതികം, ഊർജ്ജം, ശാസ്ത്രം, സാംസ്കാരികം, മാനവികകൈമാറ്റങ്ങൾ, വിദേശനയം എന്നിങ്ങനെ എല്ലാ മേഖലകളിലും സഹകരണം വിലയിരുത്തി. കൂടംകുളം ആണവനിലയത്തിന്റെ 5, 6 യൂണിറ്റുകളുടെ പൊതു ചട്ട ഉടമ്പടിയും ക്രെഡിറ്റ് പ്രോട്ടോക്കോളും ഒപ്പിട്ടു.

റഷ്യ സന്ദർശനവേളയിലെ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവന

June 01st, 09:00 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ധാരണയിലെത്തി. പുനർനിമ്മിക്കാവുന്ന ഊർജ്ജം, ആണവോർജ്ജം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സഹകരണത്തിന് പ്രധാനമന്ത്രി മോദി ഊന്നൽ നൽകി. ഇന്ത്യൻ സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ റഷ്യൻ സ്വകാര്യ മേഖലയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

India-Russia Joint Statement during the Visit of President of the Russia to India: Partnership for Global Peace and Stability

October 15th, 11:59 pm

PM Narendra Modi and President Vladimir Putin of Russia met in Goa for the 17th India-Russia Annual Summit. The leaders reviewed the Special and Privileged Strategic Partnership between India and Russia that is rooted in longstanding mutual trust. They pledged to pursue new opportunities to take the economic ties to unprecedented heights, achieve sustainable development and promote peace and security at home and around the world.

Mr. Dmitry Rogozin, Deputy Prime Minister of Russia calls on Prime Minister

August 20th, 01:54 pm

Mr. Dmitry Rogozin, Deputy Prime Minister of Russia met PM Narendra Modi today. PM Modi described Russia as a time-tested and reliable friend and reaffirmed the shared commitment with President Putin to expand, strengthen and deepen bilateral engagement across all domains.

Kudankulam 1 is a fine example of strength of special and privileged Strategic Partnership between India & Russia: PM

August 10th, 07:30 pm

Prime Minister Narendra Modi, Russian President Vladimir Putin and Tamil Nadu chief minister J Jayalalithaa on Wednesday dedicated to the nation the first 1,000 MW unit of the Kudankulam Nuclear Power Project. The 1,000 megawatt Kudankulam nuclear power plant was built with Russian expertise. PM Modi said that Kundankulum was a key addition to India's continuing efforts to scale up clean energy production.