ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾസ് SH 6 ഇനത്തിൽ വെള്ളി മെഡൽ നേടിയ കൃഷ്ണ നഗറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 27th, 05:51 pm

ഇന്ന് നടന്ന ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ സിംഗിൾസ് SH 6 ഇനത്തിൽ വെള്ളി മെഡൽ നേടിയ കൃഷ്ണ നഗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നഗറിന്റെ നിശ്ചയദാർഢ്യത്തിനെയും അദ്ദേഹം പ്രശംസിച്ചു.

PM congratulates Sivarajan, Krishna Nagar for winning bronze in men's doubles badminton at Asian Para Games

October 27th, 12:42 am

The Prime Minister, Shri Narendra Modi, congratulated Sivarajan and Krishna Nagar for winning a bronze medal in the men's doubles badminton SH6 event at the Hangzhou Asian Para Games today.

ഇന്ത്യയുടെ പാരാലിമ്പിക് സംഘത്തിന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ച് പ്രധാനമന്ത്രി

September 09th, 02:41 pm

ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

എക്സ്ക്ലൂസീവ് ഫോട്ടോകൾ: പാരാലിമ്പിക് ചാമ്പ്യന്മാരുമായുള്ള അവിസ്മരണീയമായ സംവാദം

September 09th, 10:00 am

2020 ടോക്കിയോ പാരാലിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ പാരാലിമ്പിക് ചാമ്പ്യന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി, ലോക വേദിയിൽ രാജ്യം അഭിമാനിച്ചു

പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയ കൃഷ്ണ നഗറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 05th, 10:41 am

ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയ കൃഷ്ണ നഗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.