2022 ഓടെ കർഷക വരുമാനം ഇരട്ടിയാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ് : പ്രധാനമന്ത്രി മോദി
March 17th, 01:34 pm
ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രിനരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി.5 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തുകൃഷി ഉന്നതിമേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 17th, 01:33 pm
ന്യൂഡെല്‍ഹിയിലെ പുസ ക്യാംപസിലെ ഐ.എ.ആര്‍.ഐ. മേള ഗ്രൗണ്ടില്‍ നടക്കുന്ന കൃഷി ഉന്നതി മേള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തീം പവലിയന്‍, ജൈവിക മേള കുംഭ് എന്നിവിടങ്ങളില്‍ അദ്ദേഹമെത്തി. 25 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജൈവ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇ-വിപണന പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, കൃഷി കര്‍മണ്‍ അവാര്‍ഡുകളും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി ഉന്നതി മേളയില്‍ പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യും
March 16th, 10:35 am
ന്യൂഡല്‍ഹിയിലെ പുസയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ (ഐ.എ.ആര്‍.ഐ) വാര്‍ഷിക കൃഷി ഉന്നതി മേളയെ നാളെ (17 മാര്‍ച്ച് 2018) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കര്‍ഷകരെ അഭിസംബോധനചെയ്യുന്ന പ്രധാനമന്ത്രി ജൈവ കൃഷിയെക്കുറിച്ചുള്ള പോര്‍ട്ടല്‍ പ്രകാശനം ചെയ്യുകയും 25 കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. കൃഷി കര്‍മാണ്‍, ദീന്‍ദയാല്‍ ഉപാധ്യായ കൃഷി വിജ്ഞാന്‍ പ്രോത്സാഹന്‍ പുരസ്‌കാരങ്ങളും പ്രധാനമന്ത്രി തദവസരത്തില്‍ വിതരണം ചെയ്യും.