Text of PM’s address at Christmas Celebrations hosted by the Catholic Bishops' Conference of India
December 23rd, 09:24 pm
The Prime Minister Shri Narendra Modi participated in the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi, today. This is the first time a Prime Minister has attended such a programme at the Headquarters of the Catholic Church in India. The Prime Minister also interacted with key leaders from the Christian community, including Cardinals, Bishops and prominent leaders of the Church.PM Modi participates in Christmas Celebrations hosted by the Catholic Bishops' Conference of India
December 23rd, 09:11 pm
The Prime Minister Shri Narendra Modi participated in the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi, today. This is the first time a Prime Minister has attended such a programme at the Headquarters of the Catholic Church in India. The Prime Minister also interacted with key leaders from the Christian community, including Cardinals, Bishops and prominent leaders of the Church.ഛത്തീസ്ഗഢിലെ മഹ്താരി വന്ദൻ യോജനയുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
March 10th, 02:30 pm
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് ജി, സംസ്ഥാന മന്ത്രിമാരേ, എംഎൽഎമാരേ, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളേ, ജയ്-ജോഹാർ (ആശംസകൾ)!പ്രധാനമന്ത്രി ഛത്തീസ്ഗഢിൽ മഹ്താരി വന്ദൻ യോജന ഉദ്ഘാടനം ചെയ്തു
March 10th, 01:50 pm
ഛത്തീസ്ഗഢിൽ സ്ത്രീശാക്തീകരണത്തിനു വലിയ ഉത്തേജനം പകരുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹ്താരി വന്ദൻ യോജനയ്ക്കു തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യ ഗഡു അദ്ദേഹം വിതരണം ചെയ്തു. വിവാഹിതരായ സ്ത്രീകൾക്കു പ്രതിമാസം 1000 രൂപവീതം നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റത്തിലൂടെ നൽകുന്നതിനാണു ഛത്തീസ്ഗഢിൽ ഈ പദ്ധതി ആരംഭിച്ചത്. സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ഉറപ്പാക്കാനും അവർക്കു സാമ്പത്തികസുരക്ഷ നൽകാനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനും കുടുംബത്തിൽ സ്ത്രീകളുടെ നിർണായക പങ്കിനു കരുത്തേകാനും വിഭാവനം ചെയ്യുന്നതാണു പദ്ധതി.ജിസിഎംഎംഎഫ്, അമുല്‍ ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 22nd, 11:30 am
ഗുജറാത്ത് ഗവര്‍ണര്‍, ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍; എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്‍ പര്‍ഷോത്തം രൂപാല ജി; പാര്‍ലമെന്റിലെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകന്‍ സി ആര്‍ പാട്ടീല്‍, അമുല്‍ ശ്രീ ഷമല്‍ഭായിയുടെ ചെയര്‍മാന്‍, വലിയ രീതിയില്‍ ഇവിടെ തടിച്ചുകൂടിയ എന്റെ സഹോദരീസഹോദരന്മാരേ!ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
February 22nd, 10:44 am
ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 06th, 02:38 pm
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!പ്രധാനമന്ത്രി ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
February 06th, 02:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.വരുമാനം ഇരട്ടിയാക്കി തെലങ്കാന കരിംനഗറിലെ വിദ്യാസമ്പന്നനായ കര്‍ഷകന്‍
January 18th, 03:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനം വഴി ആശയവിനിമയം നടത്തി. ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.The farmhouse CM of BRS is destroying Telangana’s twin identity of Tradition & Technology: PM Modi
November 27th, 01:26 pm
Ahead of PM Modi’s relentless election campaign in poll-bound Telangana, he addressed a public rally in Mahabubabad. He said, “The people of Telangana are determined to oust the BRS Government and vote the BJP to power.” He added that both BRS-Congress have led Telangana to the path of destruction. He iterated, “It is BJP’s promise that once voted to power, Telangana will have a CM from the OBC community.”PM Modi addresses tremendous public rallies in election-bound Telangana’s Mahabubabad & Karimnagar
November 27th, 12:39 pm
Ahead of PM Modi’s relentless election campaign in poll-bound Telangana, he addressed tremendous public rallies in Mahabubabad and Karimnagar. He said, “The people of Telangana are determined to oust the BRS Government and vote the BJP to power.” He added that both BRS-Congress have led Telangana to the path of destruction. He iterated, “It is BJP’s promise that once voted to power, Telangana will have a CM from the OBC community.”KCR's promise of a Dalit CM, employment for the youth, and water for farmers remained unfulfilled: PM Modi
November 26th, 03:03 pm
In a spirited political rally held in Toopran, Telangana, Prime Minister Narendra Modi addressed a perse array of issues crucial to the forthcoming state assembly elections. PM Modi, while emphasizing the importance of addressing the needs of the people of Telangana, raised pertinent questions about the incumbent CM KCR’s governance and the promises made by his government.PM Narendra Modi addresses public meetings in Toorpan and Nirmal, Telangana
November 26th, 02:15 pm
During the spirited political rallies held in Toopran and Nirmal, Telangana, Prime Minister Narendra Modi addressed a perse array of issues crucial to the forthcoming state assembly elections. PM Modi, while emphasizing the importance of addressing the needs of the people of Telangana, raised pertinent questions about the incumbent CM KCR’s governance and the promises made by his government.PM Modi addresses public meetings in Telangana’s Kamareddy & Maheshwaram
November 25th, 02:15 pm
Ahead of the Telangana assembly election, PM Modi addressed emphatic public meetings in Kamareddy and Maheshwaram today. He said, “Whenever I come to Telangana, I see a wave of hope among the people here. This wave is the wave of expectation. It is the wave of change. It is the wave of the sentiment that Telangana should achieve the height of development that it deserves.”Congress' model for MP was 'laapata model': PM Modi
November 08th, 12:00 pm
Ahead of the Assembly Election in Madhya Pradesh, PM Modi delivered an address at a public gathering in Damoh. PM Modi said, Today, India's flag flies high, and it has cemented its position across Global and International Forums. He added that the success of India's G20 Presidency and the Chandrayaan-3 mission to the Moon's South Pole is testimony to the same.PM Modi’s Mega Election Rallies in Damoh, Guna & Morena, Madhya Pradesh
November 08th, 11:30 am
The campaigning in Madhya Pradesh has gained momentum as Prime Minister Narendra Modi has addressed multiple rallies in Damoh, Guna and Morena. PM Modi said, Today, India's flag flies high, and it has cemented its position across Global and International Forums. He added that the success of India's G20 Presidency and the Chandrayaan-3 mission to the Moon's South Pole is testimony to the same.The premise of the Congress-led Government in Chhattisgarh is based on lies, deceit & looting the people: PM Modi
November 07th, 11:41 am
Ahead of the Assembly Election in Chhattisgarh, PM Modi addressed a public rally in Bishrampur, Chhattisgarh. He said, “BJP has always prioritized the aspirations of the poor and the downtrodden”. He added that it was Atal Ji’s Government that envisioned the creation of a separate state of Chhattisgarh.PM Modi addresses a public rally in Bishrampur, Chhattisgarh
November 07th, 11:00 am
Ahead of the Assembly Election in Chhattisgarh, PM Modi addressed a public rally in Bishrampur, Chhattisgarh. He said, “BJP has always prioritized the aspirations of the poor and the downtrodden”. He added that it was Atal Ji’s Government that envisioned the creation of a separate state of Chhattisgarh.പേപ്പർ ചോർച്ച മാഫിയയെ ഉത്തരവാദികളാക്കുമെന്നും ശിക്ഷിക്കുമെന്നും രാജസ്ഥാനിലെ യുവാക്കൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി മോദി
October 02nd, 12:30 pm
രാജസ്ഥാനിലെയും മേവാറിലെ വികാരങ്ങളും അഭിലാഷങ്ങളും ഇന്ന് ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ വ്യക്തമായി പ്രകടമാണെന്ന് രാജസ്ഥാനിലെ ചിത്തോർഗഡിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാൻ മുഴുവനും പറയുന്നു - 'രാജസ്ഥാൻ കോ ബച്ചായേംഗേ, ഭാജ്പ സർക്കാർ കോ ലയേംഗേ'. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അരാജകത്വം, കലാപങ്ങൾ, കല്ലേറ്, സ്ത്രീകൾ, ദലിതർ എന്നിവർക്കെതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് കളങ്കം സംഭവിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി അഗാധമായ ഖേദം പ്രകടിപ്പിച്ചു. പിന്നോക്ക വിഭാഗങ്ങൾ.രാജസ്ഥാനിലെ ചിത്തോർഗഡിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
October 02nd, 12:00 pm
രാജസ്ഥാനിലെയും മേവാറിലെ വികാരങ്ങളും അഭിലാഷങ്ങളും ഇന്ന് ഇവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ വ്യക്തമായി പ്രകടമാണെന്ന് രാജസ്ഥാനിലെ ചിത്തോർഗഡിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. രാജസ്ഥാൻ മുഴുവനും പറയുന്നു - 'രാജസ്ഥാൻ കോ ബച്ചായേംഗേ, ഭാജ്പ സർക്കാർ കോ ലയേംഗേ'. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അരാജകത്വം, കലാപങ്ങൾ, കല്ലേറ്, സ്ത്രീകൾ, ദലിതർ എന്നിവർക്കെതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് കളങ്കം സംഭവിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി അഗാധമായ ഖേദം പ്രകടിപ്പിച്ചു. പിന്നോക്ക വിഭാഗങ്ങൾ.