പ്രധാനമന്ത്രിയുടെ റുവാണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, റുവാണ്ടയും തമ്മില്‍ ഒപ്പുവച്ച കരാറുകള്‍ / രേഖകള്‍
July 24th, 12:53 am
പ്രധാനമന്ത്രിയുടെ റുവാണ്ടന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയും, റുവാണ്ടയും തമ്മില്‍ ഒപ്പുവച്ച കരാറുകള്‍ / രേഖകള്റുവാണ്ടൻ പ്രസിഡന്റ് കഗാമേയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങൾ
July 23rd, 10:44 pm
റുവാണ്ടൻ പ്രസിഡന്റ് കഗാമേയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി മോദി റുവാണ്ടയുടെ വികസനത്തിൽ ഇന്ത്യയുടെ പങ്ക് ചൂണ്ടിക്കാട്ടി. വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി, അടിസ്ഥാന സൗകര്യവികസനം, പ്രോജക്ട് സഹായം, ഫിനാൻസ്, ഐ.സി.ടി, ശേഷി വർധിപ്പിക്കൽ തുടങ്ങിയ നിരവധി മേഖലകളിൽ ഇന്ത്യയും റുവാണ്ടയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു .പ്രാധനമന്ത്രി റുവാണ്ടയിലെ കിഗാലിയിൽ
July 23rd, 09:14 pm
ത്രിരാഷ്ട സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി റുവാണ്ടയിലെ കിഗാലിയിൽ എത്തിചേർന്നു.കിഗലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് പോൾ കാഗ്‌മേ പ്രധാനമന്ത്രിയെ സ്വീകരിച്ചു.