ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 01st, 11:19 pm

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തോമസിനും യൂബര്‍ കപ്പിനുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

May 22nd, 11:28 am

തോമസ് കപ്പിലെയും യൂബര്‍ കപ്പിലെയും അനുഭവങ്ങള്‍ പങ്കുവെച്ചു ബാഡ്മിന്റണ്‍ ചാമ്പ്യന്‍മാരുടെ തോമസ് കപ്പ്, യൂബര്‍ കപ്പ് ടീമുമായി പ്രധാനമന്ത്രി സംവദിച്ചു. കളിക്കാര്‍ തങ്ങളുടെ കളിയുടെ വിവിധ വശങ്ങളെ കുറിച്ചും ബാഡ്മിന്റണിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചും ഉള്‍പ്പെടെ സംസാരിച്ചു.

തോമസ് കപ്പ്, യൂബര്‍ കപ്പ് ടീമുമായി പ്രധാനമന്ത്രി സംവദിച്ചു

May 22nd, 11:27 am

തോമസ് കപ്പിലെയും യൂബര്‍ കപ്പിലെയും അനുഭവങ്ങള്‍ പങ്കുവെച്ചു ബാഡ്മിന്റണ്‍ ചാമ്പ്യന്‍മാരുടെ തോമസ് കപ്പ്, യൂബര്‍ കപ്പ് ടീമുമായി പ്രധാനമന്ത്രി സംവദിച്ചു. കളിക്കാര്‍ തങ്ങളുടെ കളിയുടെ വിവിധ വശങ്ങളെ കുറിച്ചും ബാഡ്മിന്റണിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചും ഉള്‍പ്പെടെ സംസാരിച്ചു.

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ കിരീടം നേടിയ കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 23rd, 10:57 am

2017 ലെ ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍ കിരീടം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റില്‍ ജയം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിദംബി ശ്രീകാന്തിനെ പ്രധാനമന്ത്രി അനുമോദിച്ചു

June 18th, 06:38 pm

ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റില്‍ ജയം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിദംബി ശ്രീകാന്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുമോദിച്ചു.'അഭിനന്ദനങ്ങള്‍ കിദംബി ശ്രീകാന്ത്. ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ടൂര്‍ണമെന്റില്‍ താങ്കള്‍ നേടിയ ജയം നമ്മെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നതാണ്', പ്രധാനമന്ത്രി പറഞ്ഞു.