ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ 2023-ലെ ജനജാതിയ ഗൗരവ് ദിവസ് ആഘോഷത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 12:25 pm
ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജി, കേന്ദ്ര ഗവണ്‍മെന്റിലെ എന്റെ സഹമന്ത്രിമാര്‍, അര്‍ജുന്‍ മുണ്ട ജി, അന്നപൂര്‍ണാ ദേവി ജി, ഞങ്ങളുടെ ആദരണീയനായ ഗൈഡ് ശ്രീ കരിയ മുണ്ട ജി, എന്റെ പ്രിയ സുഹൃത്ത് ബാബുലാല്‍ മറാണ്ടി ജി, മറ്റ് വിശിഷ്ടാതിഥികളെ, ഝാര്‍ഖണ്ഡിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 15th, 11:57 am
ഝാർഖണ്ഡിലെ ഖൂണ്ടിയിൽ 2023-ലെ ജൻജാതീയ ഗൗരവ് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’, പ്രത്യേകിച്ച് ദുർബലരായ ഗിരിവർഗ വിഭാഗങ്ങളുടെ വികസനത്തിനായുള്ള പ്രധാനമന്ത്രിയുടെ ദൗത്യം എന്നിവ ഉദ്ഘാടനം ചെയ്തു. പിഎം-കിസാന്റെ 15-ാം ഗഡുവും അദ്ദേഹം വിതരണം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ വിവിധ മേഖലകളിലായി 7200 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ഝാർഖണ്ഡിൽ ശ്രീ മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ നടന്ന പൊതുപ്രദർശനവും അദ്ദേഹം സന്ദർശിച്ചു.ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
December 03rd, 04:05 pm
ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
December 03rd, 04:00 pm
ഝാർഖണ്ഡിലെ നക്സലിസത്തിന് ഉത്തരവാദികൾ അവിടെത്തെ അസ്ഥിരമായ മുൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിസംബർ 7 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി മോദി ഝാർഖണ്ഡിലെ ഖുന്തിയിലും ജംഷദ്‌പൂരിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.