44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ റിലേ ഉദ്‌ഘാടനം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
June 19th, 05:01 pm
അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡിനോടനുബന്ധിച്ചുള്ള ഈ പരിപാടയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രിസഭാ സഹപ്രവർത്തകർ, അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്റ് അർക്കാഡി ഡ്വോർകോവിച്ച്, അഖിലേന്ത്യ ചെസ് ഫെഡറേഷൻ പ്രസിഡന്റ്, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഹൈക്കമ്മീഷണർമാർ, ചെസ്സ്, മറ്റ് കായിക സംഘടനകളുടെ പ്രതിനിധികൾ, സംസ്ഥാന ഗവണ്മെന്റുകളുടെ കളുടെ പ്രതിനിധികൾ, പ്രതിനിധികൾ. , മറ്റെല്ലാ പ്രമുഖരും, ചെസ്സ് ഒളിമ്പ്യാഡ് ടീമിലെ അംഗങ്ങളേ മറ്റ് ചെസ്സ് കളിക്കാരേ , മഹതികളേ , മാന്യരേ !PM launches historic torch relay for 44th Chess Olympiad
June 19th, 05:00 pm
Prime Minister Modi launched the historic torch relay for the 44th Chess Olympiad at Indira Gandhi Stadium, New Delhi. PM Modi remarked, We are proud that a sport, starting from its birthplace and leaving its mark all over the world, has become a passion for many countries.”Khelo India Games have become extremely popular among youth: PM Modi
February 22nd, 06:12 pm
PM Modi today launched the Khelo India University Games in Bhubaneswar via video conferencing. Addressing the programme, PM Modi advised the young participants to not only compete with others but also themselves, which will help them better their own records. The PM also noted that since the beginning of Khelo India Games in 2018, the event has become extremely popular among the youth.പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാല ഗെയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 22nd, 06:09 pm
പ്രഥമ ഖേലോ ഇന്ത്യ സര്‍വകലാശാലതല ഗെയിംസ് ഒഡിഷയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസാരിക്കവേ, ഇന്നു കേവലം പുതിയ ടൂര്‍ണമെന്റ് ആരംഭിക്കുകയല്ല, മറിച്ച് ഇന്ത്യയിലെ കായിക പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടത്തിനു തുടക്കം കുറിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നിങ്ങള്‍ മറ്റുള്ളവരോടു മാത്രമല്ല, അവനവനോടു തന്നെ മല്‍സരിക്കുകയാണ്.Words one speak may or may not be impressive but it should definitely be inspiring: PM Modi
February 27th, 10:01 am
PM Modi today conferred the Youth Parliament Festival Awards. Addressing a gathering, the PM highlighted how during the 16th Lok Sabha. He said, “Average productivity was 85%, nearly 205 bills were passed. The 16th Lok Sabha worked 20% more, in comparison to 15th Lok Sabha.” He urged the gathering that the words that we speak should reach its accurate point. “It may not be impressive, but it should be inspiring,” he said.പ്രധാനമന്ത്രി 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും
February 27th, 10:00 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു. 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ച അദ്ദേഹം വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഖേലോ ഇന്ത്യാ ആപ്പിന്റെ പ്രകാശനവും അദ്ദേഹം ചടങ്ങില്‍ നിര്‍വ്വഹിച്ചു.