Telephone Conversation between PM and Prime Minister of Nepal

April 10th, 03:50 pm

Prime Minister Shri Narendra Modi had a phone call today with H.E. Shri K P Sharma Oli, Rt. Hon. Prime Minister of Nepal.

PM appreciates PM of Nepal

March 20th, 05:38 pm

The Prime Minister Shri Narendra Modi has appreciated PM of Nepal, Shri KP Sharma Oli for his announcement of contribution to the COVID-19 Emergency Fund.

India has been playing the role of a trusted partner in Nepal’s all round development: PM

January 21st, 11:19 am

PM Modi and Nepal PM K.P. Sharma Oli jointly inaugurated the second Integrated Check Post (ICP) at Jogbani - Biratnagar. In his remarks, PM Modi said, Neighbourhood first is the main policy of my Government and improving cross border connectivity is an important aspect of it.”

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും സംയുക്തമായി ജോഗ്ബാനി-ബിറാത്‌നഗര്‍ ചെക്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തു.

January 21st, 11:18 am

ജോഗ്ബാനി-ബിറാത്‌നഗറിലെ രണ്ടാമത്തെ സംയോജിത ചെക്‌പോസ്റ്റ് ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ശര്‍മ ഒലിയുമായിച്ചേര്‍ന്ന് ഇന്ന് നിര്‍വഹിച്ചു. രണ്ട് പ്രധാനമന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചടങ്ങില്‍ പങ്കെടുത്തു.

രണ്ടാമത് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് ജോഗ്ബനി-വിരാട്‌നഗറില്‍ പ്രധാനമന്ത്രി സംയുക്തമായി ഉദ്ഘാടനം ചെയ്യും

January 20th, 08:13 pm

രണ്ടാമത് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റിന്റെ ഉദ്ഘാടനം ജോഗ്ബനി-വിരാട്‌നഗറില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയുമായി ചേര്‍ന്നു സംയുക്തമായി നിര്‍വഹിക്കും. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വ്യാപാരവും ജനസഞ്ചാരവും ക്രമീകരിക്കുന്നതിനായി ഇന്ത്യയുടെ സഹായത്തോടെയാണ് ജോഗ്ബനി-വിരാട്‌നഗറില്‍ രണ്ടാമത് ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് ആരംഭിച്ചത്.

മോത്തിഹാരി – അംലേക്ഗഞ്ച് (നേപ്പാള്‍) പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രിയും നേപ്പാള്‍ പ്രധാനമന്ത്രി ഒലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

September 10th, 12:10 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാലയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും കാഠ്മണ്ഡുവിലെ ജനങ്ങളുടെ സ്‌നേഹം അനുഭവപ്പെടുന്നുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിന് ഇന്ത്യയോടു പ്രത്യേക പ്രതിപത്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഓലിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

August 31st, 04:00 pm

കാഠ്മണ്ഡുവിൽ നടന്ന ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയുമായി ഉഭയകക്ഷി ചർച്ച നടത്തി. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, വ്യാപാര, ആശയവിനിമയ , സാംസ്കാരിക ബന്ധം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.

പ്രധാനമന്ത്രി 4-ാമത് ബിംസ്‌റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നേപ്പാളിൽ എത്തി

August 30th, 09:30 am

നാലാമതു ബിംസ്‌റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി കാഠ്മണ്ഡുവിൽ എത്തിച്ചേർന്നു .ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ ശാന്തിയും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്ന വിഷയത്തിൽ ഊന്നൽ നൽകും .ഉച്ചകോടിയിൽ, പ്രധാനമന്ത്രി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തും.

നേപ്പാളിലേക്കു തിരിക്കുംമുന്‍പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

August 29th, 07:08 pm

‘നാലാമതു ബിംസ്‌റ്റെക് ഉച്ചകോടിയില്‍ സംബന്ധിക്കാനായി ഞാന്‍ ഓഗസ്റ്റ് 30, 31 തീയതികളില്‍ കാഠ്മണ്ഡു സന്ദര്‍ശിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക നേപ്പാള്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് (2018 മേയ് 11-12) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

May 11th, 09:30 pm

ആദരണീയനായ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2018 മേയ് 11, 12 തീയതികളില്‍ നേപ്പാളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയുണ്ടായി.

നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസ്ഥാവന

May 11th, 09:16 pm

പ്രധാനമന്ത്രി ഓലിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി മാധ്യമ പ്രവർത്തകരുമായി ആശയവിനിമയം നടത്തി.ഇന്ത്യ-നേപ്പാൾ ബന്ധം വിശിഷ്‌ടമാണെന്നും, നേപ്പാളിന് ഇന്ത്യയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വർത്തസമ്മേളനത്തിൽ അറിയിച്ചു.

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഓലിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി

May 11th, 08:30 pm

കാഠ്മണ്ഡുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഓലിയുമായി നിരവധി വിഷങ്ങളിൽ ചർച്ച നടത്തി . ഇന്ത്യ-നേപ്പാൾ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ചകൾ നടത്തി.

ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമപരിഗണന’ നയത്തിൽ നേപ്പാൾ ഏറ്റവും മുന്നിലാണ്: പ്രധാനമന്ത്രി മോദി ജനക്പൂരിൽ

May 11th, 12:25 pm

ഇന്ത്യയുടെ ‘അയൽപക്കത്തിന് പ്രഥമപരിഗണന’ നയത്തിൽ നേപ്പാൾ ഏറ്റവും മുന്നിലാണ് എന്ന് നേപ്പാളിലെ ജനക്പൂരിൽ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുരാതനകാലം മുതലേ എങ്ങനെ നേപ്പാളും ഇന്ത്യയും ആഴത്തിൽ ബന്ധപ്പെട്ടിരുന്നു എന്നും, പാരമ്പര്യം, വ്യാപാരം, ഗതാഗതം, വിനോദസഞ്ചാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള വ്യാപാരം എന്നിവ എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി മോദി ജാനകി ക്ഷേത്രത്തിൽ പ്രാത്ഥന നടത്തി , ജനക്പൂരിനും അയോദ്ധ്യക്കും ഇടയിലുള്ള ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്‌തു

May 11th, 10:29 am

നേപ്പാളിലെ ജനക്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജാനകീക്ഷേത്രത്തിൽ പ്രാർത്ഥനയും പൂജയും നടത്തി. നേപ്പാളി പ്രധാനമന്ത്രി കെപി ശർമ ഓലിയും പ്രധാനമന്ത്രിയെ അനുഗമിച്ചു.

നേപ്പാള്‍ സന്ദര്‍ശനത്തിനായിപുറപ്പെടും മുമ്പുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

May 10th, 03:10 pm

“ആദരണീയനായ നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി ശര്‍മ ഒലിയുടെ ക്ഷണം സ്വീകരിച്ച് മെയ് 11 മുതല്‍ 12 വരെ (2018 മെയ് 11-12) ഞാന്‍ നേപ്പാള്‍ സന്ദര്‍ശിക്കും.

നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന (2018 ഏപ്രില്‍7)

April 07th, 12:29 pm

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ക്ഷണത്തെത്തുടര്‍ന്നു നേപ്പാള്‍ പ്രധാനമന്ത്രി ബഹുമാന്യനായ ശ്രീ. കെ.പി. ശര്‍മ്മ ഒലി 2018 ഏപ്രില്‍ ആറു മുതല്‍ എട്ടു വരെ ഇന്ത്യാസന്ദര്‍ശനം നടത്തുകയാണ്.

PM’s statement to media in the joint media briefing with PM of Nepal

February 20th, 01:47 pm



Telephonic conversation between Prime Minister and Prime Minister K.P. Sharma Oli of Nepal

December 31st, 03:17 pm