പ്രധാനമന്ത്രി സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിക്കും ; സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ അന്താരാഷ്ട്ര ഉച്ചകോടി 'പ്രാരംഭി'നെ ജനുവരി 16ന് അഭിസംബോധന ചെയ്യും

January 14th, 04:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 16 വൈകിട്ട് അഞ്ച് മണിക്ക് സ്റ്റാര്‍ട്ട് അപ്പുകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി 'പ്രാരംഭി'നെ അദ്ദേഹം അഭിസംബോധന ചെയ്യും.

Prime Minister's video conference with the Heads of Indian Missions

March 30th, 07:32 pm

Prime Minister Shri Narendra Modi held a videoconference with the Heads of all of India’s Embassies and High Commissions worldwide at 1700 hrs today. This conference—the first such event for Indian Missions worldwide—was convened to discuss responses to the global COVID-19 pandemic.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാലയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും കാഠ്മണ്ഡുവിലെ ജനങ്ങളുടെ സ്‌നേഹം അനുഭവപ്പെടുന്നുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിന് ഇന്ത്യയോടു പ്രത്യേക പ്രതിപത്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഓലിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

August 31st, 04:00 pm

കാഠ്മണ്ഡുവിൽ നടന്ന ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയുമായി ഉഭയകക്ഷി ചർച്ച നടത്തി. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, വ്യാപാര, ആശയവിനിമയ , സാംസ്കാരിക ബന്ധം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.

നാലമാത് ബിംസ്റ്റെക്ക് ഉച്ചകോടി പ്രഖ്യാപനം കാഠ്മണ്ഡു, നേപ്പാള്‍ (2018 ഓഗസ്റ്റ് 30-31)

August 31st, 12:40 pm

ഞങ്ങള്‍, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലദേശിന്റെ പ്രധാനമന്ത്രി, കിംഗ്ഡം ഓഫ് ഭൂട്ടാന്റെ മുഖ്യ ഉപദേഷ്ടാവ്, റിപ്പബ്ലിക്ക് ഓഫ് ദ യൂണിയന്‍ ഓഫ് മ്യാന്‍മര്‍ പ്രസിഡന്റ്, നേപ്പാള്‍ പ്രധാനമന്ത്രി, ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്കയുടെ പ്രസിഡന്റ്, കിംഗ്ഡം ഓഫ് തായ്‌ലന്‍ഡ് പ്രധാനമന്ത്രി തുടങ്ങിയവര്‍ നാലമത് ബിംസ്റ്റെക്ക് ഉച്ചകോടിയ്ക്ക് വേണ്ടി 2018 ഓഗസ്റ്റ് 30-31 തീയതികളില്‍ കാഠ്മണ്ഡുവില്‍ കൂടിക്കാഴ്ച നടത്തുകയും 1997ലെ ബാങ്ക്‌കോക്ക് പ്രഖ്യാപനത്തില്‍ കൊത്തിവച്ചിട്ടുള്ള തത്വങ്ങളിലും ലക്ഷ്യങ്ങളിലുമുള്ള ഉത്തരവാദിത്വം ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.

"നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ബീംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉഭയകക്ഷി ചർച്ചകൾ "

August 30th, 06:31 pm

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ബീംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന ബീംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി

August 30th, 05:28 pm

കാഠ്മണ്ഡുവിൽ ബിംസ്റ്റെക് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസംബോധന ചെയ്തു . സംസ്കാരം, ചരിത്രം, കല, ഭാഷ, പാചകരീതി, സംസ്കാരം തുടങ്ങിയ മേഖലകളിൾ എല്ലാം ബീംസ്റ്റെക്കുകളും ശക്തമായ ബന്ധം തുടർന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.തീവ്രവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രി മോദി എല്ലാ അംഗരാജ്യങ്ങളുടെയും കൂടുതൽ പങ്കാളിത്തം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി 4-ാമത് ബിംസ്‌റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നേപ്പാളിൽ എത്തി

August 30th, 09:30 am

നാലാമതു ബിംസ്‌റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി കാഠ്മണ്ഡുവിൽ എത്തിച്ചേർന്നു .ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ ശാന്തിയും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്ന വിഷയത്തിൽ ഊന്നൽ നൽകും .ഉച്ചകോടിയിൽ, പ്രധാനമന്ത്രി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തും.

PM Modi addresses civic reception at Kathmandu, Nepal

May 12th, 04:39 pm

Addressing a civic reception at Kathmandu, PM Modi highlighted the deep rooted ties between India and Nepal. He said that Nepal was a top priority for India’s ‘Neighbourhood First’ policy. He also complimented Nepal for its commitment towards democracy and successfully conducting federal, provincial and local body elections. PM Modi asserted that India would stand shoulder-to-shoulder with Nepal in its development journey.

നേപ്പാളിലെ നിരവധി നേതാക്കളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചകൾ നടത്തി

May 12th, 04:12 pm

മഹന്ത ഠാക്കൂരിന്റെ നേതൃത്വത്തിലുള്ള നേപ്പാൾ- രാഷ്ട്രീയ ജനത പാർട്ടിയുടെ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച്ച നടത്തി. നേപ്പാളിലെ മുൻ വിദേശകാര്യ മന്ത്രി ഉപേന്ദ്ര യാദവുമായി ശ്രീ മോദി കൂടിക്കാഴ്ച്ച നടത്തി.

നേപ്പാളിലെ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി

May 12th, 01:00 pm

ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ, ശക്തമാക്കുന്നതിന്റെ ഭാഗമായി, നേപ്പാളി കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യുബയുമായി പ്രധാനമന്ത്രി മോദി കാഠ്മണ്ഡുവിൽ ചർച്ചകൾ നടത്തി

നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയുടെ പ്രസ്ഥാവന

May 11th, 09:16 pm

പ്രധാനമന്ത്രി ഓലിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി മാധ്യമ പ്രവർത്തകരുമായി ആശയവിനിമയം നടത്തി.ഇന്ത്യ-നേപ്പാൾ ബന്ധം വിശിഷ്‌ടമാണെന്നും, നേപ്പാളിന് ഇന്ത്യയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വർത്തസമ്മേളനത്തിൽ അറിയിച്ചു.

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഓലിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തി

May 11th, 08:30 pm

കാഠ്മണ്ഡുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഓലിയുമായി നിരവധി വിഷങ്ങളിൽ ചർച്ച നടത്തി . ഇന്ത്യ-നേപ്പാൾ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ചകൾ നടത്തി.

പ്രധാനമന്ത്രി മോദി നേപ്പാളിലെ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

May 11th, 05:53 pm

പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലിയുമായി കാഠ്മണ്ഡുവിൽ കൂടിക്കാഴ്ച നടത്തി.