ശുചിത്വ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി തന്റെ സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തു

March 06th, 12:05 pm

കുംഭ മേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്റെ സമ്പാദ്യത്തിൽ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തു