പ്രധാനമന്ത്രി നാളെ ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും

December 26th, 06:22 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (ഡിസംവര്‍ 27, 2018) ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു രേഖ അദ്ദേഹം പ്രകാശനം ചെയ്യും. കാംഗ്ര ജില്ലയിലെ ധരംശാലയില്‍ ഒരു പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തദവസരത്തില്‍ വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

കോൺഗ്രസിന്റെ പവർത്തികൾ മൂലം രാജ്യത്തുടനീളമുള്ള ജനങ്ങൾ അവരിൽ നിന്നും അകലുകയാണ് : പ്രധാനമന്ത്രി

November 04th, 02:02 pm

പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലെ കൻഗ്രയിലും, സുന്ദർ നഗറിലും പൊതുയോഗത്തെ അഭിസംബോധന ചെയ്തു.ഹിമാചൽ പ്രദേശിൽ വികസനത്തിന് വൻ സാധ്യതയുണ്ടെന്നും , അതിനാൽ നവംബർ 9 ന് എല്ലാവരോടും വോട്ട് ചെയ്യുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളോട് ആവശ്യപ്പെട്ടു.

കോൺഗ്രസ് പാർട്ടി ഇപ്പോൾ ഒരു പരിഹാസപാത്രമായി: പ്രധാനമന്ത്രി മോദി

November 02nd, 11:21 am

ഹിമാചൽ പ്രദേശിലെ റെഹാൻ, ദൗള കുവാൻ എന്നിടങ്ങളിലെ പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തു . സംസ്ഥാനത്തെ ജല ലഭ്യത ഉറപ്പുവരുത്തിയ ശാന്തകുമാർ ജിയുടെ സംഭാവനയും, വിദ്യാഭ്യാസം ടൂറിസം എന്നിവ വർധിപ്പിക്കുന്നതിനായി പ്രേം കുമാർ ധുമാൽ ജിയുടെ സംഭാവനയെയും അദ്ദേഹം ഒരിക്കൽ കൂടി സ്‌മരിച്ചു.

ഹിമാചൽ പ്രദേശിലെ റഹാൻ,ദൗല കുവാൻ പൊതുയോഗത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന

November 02nd, 11:16 am

ഹിമാചൽ പ്രദേശിലെ റെഹാൻ, ദൗള കുവാൻ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് ജല ലഭ്യത ഉറപ്പുവരുത്തിയ ശാന്തകുമാർ ജിയെയും, വിദ്യാഭ്യാസവും ടൂറിസവും വർധിപ്പിക്കുന്നതിനായി പ്രേം കുമാർ ധുമാൽ ജിയുടെ സംഭാവനയെയും ഓർക്കുന്നു.

പ്രധാനമന്ത്രി ഹിമാചല്‍ പ്രദേശ് സന്ദര്‍ശിച്ചു, ബിലാസ്പൂരില്‍ എയിംസിന് തറക്കല്ലിട്ടു

October 03rd, 02:14 pm

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ സന്ദര്‍ശിച്ചു.