പ്രധാനമന്ത്രി മോദി ദലദ മലിഗവ ക്ഷേത്രം സന്ദർശിച്ചു

പ്രധാനമന്ത്രി മോദി ദലദ മലിഗവ ക്ഷേത്രം സന്ദർശിച്ചു

May 12th, 04:16 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെ ദലാഡ മലിഗവ ക്ഷേത്രം സന്ദർശിച്ചു. അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര സന്ദർശനവേളയിൽ ശ്രീലങ്കൻ പ്രസിഡന്റ് മൈതരിപ്പാല സിരിസേനയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു .