Diwali has come early for our citizens due to the decisions taken in the GST Council: PM

October 07th, 12:04 pm

PM Narendra Modi today laid foundation stone for bridge between Okha and Beyt Dwarka. Addressing a public meeting, PM Modi stressed on building of infrastructure that would enhance economic activities and add to development.

പ്രധാനമന്ത്രി ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു; ദ്വാരകയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു

October 07th, 12:03 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനു ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചുകൊണ്ട് തുടക്കമിട്ടു.

പ്രധാനമന്ത്രി മോദി കച്ച് കനാലിൽ പമ്പിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നു

May 22nd, 06:35 pm

കച്ച് കനാലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പമ്പിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന മോദി, ജലസംരക്ഷണത്തെക്കുറിച്ച് ഊന്നൽ നൽകി. കച്ചിലെ ജനങ്ങളിൽ നിന്ന് ജലസംരക്ഷണത്തെക്കുറിച്ച് പഠിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നർമദ നദീജലം കനാലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇത് മേഖലയിലെ ആളുകളുടെ ജീവിതം മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानांच्या हस्ते उद्घाटन

May 22nd, 06:32 pm

कच्छ कालव्याच्या पंपिंग केंद्राचे पंतप्रधानाच्या हस्ते आज उद्घाटन झाले. उद्घाटनानंतर तिथे जमलेल्या भव्य जनसमुदायाला संबोधित करताना पंतप्रधानांनी जल संवर्धनावर भर दिलं. ती म्हणाले की कच्छ च्या लोकांकडून जल संवर्धनाचा धडा घेता येईल. या कालव्यामध्ये नर्मदा नदीचे पाणी आले ह्याचे स्वागत करून ते म्हणाले की या घटनेमुळे ह्या भागांत राहणाऱ्या लोकांचे जीवन बदलेल.

കണ്ട്ല തുറമുഖ ട്രസ്റ്റിന്റെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി പ്രാരംഭം കുറിച്ചു

May 22nd, 04:01 pm

കണ്ട്ല തുറമുഖത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖ-നേതൃത്വത്തിലുള്ള വികസനത്തിന് ഊന്നൽ നൽകി. ഇന്ത്യയുടെ പുരോഗതിക്കായി മികച്ച തുറമുഖങ്ങൾ അനിവാര്യമാണെന്നും ഏഷ്യയിലെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായി കണ്ട്ല ഉയർന്നിരിക്കുന്നു എന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. പശ്ചാത്തല സൗകര്യങ്ങൾ, കാര്യക്ഷമത, സുതാര്യത എന്നിവ സാമ്പത്തിക വളർച്ചയുടെ ആണിക്കല്ലുകളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും: ഗാന്ധിനഗറില്‍ നാളെ ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കും

May 22nd, 12:18 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തില്‍ ഇന്ന് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇന്ന് കച്ചില്‍ നിര്‍വ്വഹിക്കും. നാളെ, ഫെബ്രുവരി 23 ചൊവ്വാഴ്ച, ഗാന്ധി നഗറില്‍ നടക്കുന്ന ആഫ്രിക്കന്‍ വികസന ബാങ്കിന്റെ വാര്‍ഷിക സമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും.