ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 25th, 02:00 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ജി, യുപിയുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രി ശ്രീ വി.കെ. സിംഗ് ജി, ഉത്തര്‍പ്രദേശ് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ ശ്രീ ഭൂപേന്ദ്ര ചൗധരി ജി, വിശിഷ്ട പ്രതിനിധികളേ, ബുലന്ദ്ഷഹറിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു.
January 25th, 01:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. റെയിൽ, റോഡ്, എണ്ണയും വാതകവും, നഗരവികസനവും ഭവനനിർമാണവും തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 14th, 12:01 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി
September 14th, 11:45 am
അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.ശ്രീ കല്യാൺ സിംഗിന്റെ വിയോഗത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
August 22nd, 11:42 am
നമുക്കെല്ലാവർക്കും ഇത് ദുഖത്തിന്റെ നിമിഷമാണ്. കല്യാൺ സിംഗ് ജിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് കല്യാൺ സിംഗ് എന്ന് പേരിട്ടു. മാതാപിതാക്കൾ നൽകിയ പേരിന് അനുസൃതമായി അദ്ദേഹം തന്റെ ജീവിതം നയിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ജനങ്ങളുടെ ക്ഷേമത്തിനായി നീക്കിവച്ചു, അത് തന്റെ ജീവിതത്തിന്റെ മന്ത്രമാക്കി. ഭാരതീയ ജനതാ പാർട്ടി, ഭാരതീയ ജനസംഘം, രാജ്യത്തിന്റെ ശോഭനമായ ഭാവി എന്നിവയ്ക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു.ശ്രീ കല്യാൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
August 21st, 10:23 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗവർണറും മുതിർന്ന നേതാവുമായ ശ്രീ കല്യാൺ സിംഗ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി.കല്യാൺ സിങിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കുന്ന എണ്ണമറ്റ ആളുകളോടൊപ്പം പ്രധാനമന്ത്രിയും ചേർന്നു.
July 09th, 10:13 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ കല്യാൺ സിംഗ് ജിയുടെ ചെറുമകനുമായി സംസാരിക്കുകയും രോഗഗ്രസ്തനായ നേതാവിന്റെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. കല്യാൺ സിംഗ് ജിയുമായുള്ള തന്റെ ഇടപെടലുകളും പ്രധാനമന്ത്രി അനുസ്മരിച്ചു. അദ്ദേഹവുമായി സംസാരിക്കുന്നത് എല്ലായ്പ്പോഴും ഒരു പഠന അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.