കല്‍പ്പാക്കം ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ 'കോര്‍ ലോഡിംഗ്' തുടക്കത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി
March 04th, 11:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കല്‍പ്പാക്കത്ത് ഇന്ത്യയിലെ ആദ്യത്തേതും പൂര്‍ണ്ണമായും തദ്ദേശീയവുമായ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ 'കോര്‍ ലോഡിംഗ്' ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചു.പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ചരിത്രപരമായ “കോർ ലോഡിങ് ആരംഭിക്കുന്നതിന്” (500 മെഗാവാട്ട്) സാക്ഷ്യം വഹിച്ചു
March 04th, 06:25 pm
ഇന്ത്യയുടെ മൂന്ന് ഘട്ട ആണവ പദ്ധതിയുടെ സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുന്ന ചരിത്രപരമായ നാഴികക്കല്ലിൽ, തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ കോർ ലോഡിംഗ് ആരംഭിക്കുന്നതിന് (500 മെഗാവാട്ട്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു.India's path to development will be strong through a developed Tamil Nadu: PM Modi
March 04th, 06:08 pm
Prime Minister Narendra Modi addressed a public gathering in Chennai, Tamil Nadu, where he expressed his enthusiasm for the city's vibrant atmosphere and acknowledged its significance as a hub of talent, trade, and tradition. Emphasizing the crucial role of Chennai in India's journey towards development, PM Modi reiterated his commitment to building a prosperous Tamil Nadu as an integral part of his vision for a developed India.PM Modi addresses a public meeting in Chennai, Tamil Nadu
March 04th, 06:00 pm
Prime Minister Narendra Modi addressed a public gathering in Chennai, Tamil Nadu, where he expressed his enthusiasm for the city's vibrant atmosphere and acknowledged its significance as a hub of talent, trade, and tradition. Emphasizing the crucial role of Chennai in India's journey towards development, PM Modi reiterated his commitment to building a prosperous Tamil Nadu as an integral part of his vision for a developed India.പ്രധാനമന്ത്രി 2024 ജനുവരി 2നും 3നും തമിഴ്‌നാടും ലക്ഷദ്വീപും കേരളവും സന്ദർശിക്കും
December 31st, 12:56 pm
2024 ജനുവരി 2നു രാവിലെ 10.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ എത്തും. തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 12നു തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന പൊതുപരിപാടിയിൽ, വ്യോമയാനം, റെയിൽ, റോഡ്, എണ്ണയും വാതകവും, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3.15നു ലക്ഷദ്വീപിലെ അഗത്തിയിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി, പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. 2024 ജനുവരി 3ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി ലക്ഷദ്വീപിലെ കവരത്തിയിൽ എത്തിച്ചേരും. ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.