പ്രധാനമന്ത്രി മോദി ഉഗാണ്ടൻ പ്രസിഡന്റ് മുസേവേനിയുമായി ചർച്ചകൾ നടത്തി
July 24th, 08:36 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഗാണ്ടൻ പ്രസിഡന്റ് മുസേവേനിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.ഇരു നേതാക്കളും പ്രതിനിധിസംഘങ്ങളുടെ ചർച്ചയിൽ അധ്യക്ഷത വഹിക്കുകയും കൂടാതെ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും സമഗ്രമായി അവലോകനം ചെയുകയും ചെയ്തു .