കാബൂളിലെ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
June 18th, 10:31 pm
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കാർട്ടെ പർവാൻ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി
August 31st, 08:41 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലുമായി ടെലിഫോൺ സംഭാഷണം നടത്തി .പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ടെലിഫോണിൽ സംസാരിച്ചു
August 27th, 10:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണിൽ ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ടെലിഫോണിൽ സംസാരിച്ചുഅഫ്ഗാനിസ്ഥാനിലെ ലലന്ദര്‍ (ഷാതൂത്) അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടു
February 09th, 03:38 pm
അഫ്ഗാനിസ്ഥാനിലെ ലലന്ദര്‍ (ഷാതൂത്) അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു. വീഡിയോ കോണ്‍ഫെറന്‍സിങ്ങിലൂടെ ഇന്ന് (2021 ഫെബ്രുവരി 9ന്) നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറും അഫ്ഗാനിസ്ഥാന് വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്റഫ് ഘനിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്Signing of MoU on Shahtoot Dam is based on the strong friendship between India and Afghanistan: PM Modi
February 09th, 02:27 pm
അഫ്ഗാനിസ്ഥാനിലെ ലലന്ദര്‍ (ഷാതൂത്) അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു. വീഡിയോ കോണ്‍ഫെറന്‍സിങ്ങിലൂടെ ഇന്ന് (2021 ഫെബ്രുവരി 9ന്) നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറും അഫ്ഗാനിസ്ഥാന് വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്റഫ് ഘനിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്കാബൂൾ സർവകലാശാലയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു
November 02nd, 11:01 pm
കാബൂൾ സർവകലാശാലയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.Prime Minister's video conference with the Heads of Indian Missions
March 30th, 07:32 pm
Prime Minister Shri Narendra Modi held a videoconference with the Heads of all of India’s Embassies and High Commissions worldwide at 1700 hrs today. This conference—the first such event for Indian Missions worldwide—was convened to discuss responses to the global COVID-19 pandemic.കാബൂളിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തിയായി അപലപിച്ചു
July 24th, 04:19 pm
കാബൂളില്‍ നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അഫാഗാനിസ്ഥാന് ഗവണ്മെന്റിനോടും അഫ്ഗാന് ജനതയോടുമുള്ള ഐക്യദാര്‍ഢ്യവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു."വ്യോമ ചരക്കു പാതയിലൂടെ കാബൂളില്‍നിന്ന് ഇന്ത്യയിലെത്തിയ ആദ്യ വിമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു; മുന്‍കയ്യെടുത്തതിന് പ്രസിഡന്റ് ഘനിയെ നന്ദി അറിയിച്ചു "
June 19th, 07:58 pm
വ്യോമ ചരക്കു പാതയിലൂടെ കാബൂളില്‍നിന്ന് ഇന്ത്യയിലെത്തിയ ആദ്യ വിമാനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇതിനായി മുന്‍കയ്യെടുത്തതിന് അഫ്ഘാന്‍ പ്രസിഡന്റ് അഷറഫ് ഘനിയെ നന്ദി അറിയിക്കുകയും ചെയ്തു.കാബൂളില്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തെ പ്രധാനമന്ത്രി അപലപിച്ചു
May 31st, 12:48 pm
കാബൂളില്‍ ഭീകരര്‍ ഇന്ന് നടത്തിയ സ്ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു.‘കാബൂളില്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തെ ഞങ്ങള്‍ ശക്തിയായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകള്‍ കൊല്ലപ്പെട്ടവരോടൊപ്പവും പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവര്‍ക്കൊപ്പവുമാണ്.എല്ലാത്തരം ഭീകരവാദത്തെയും നേരിടുന്നതിന് ഇന്ത്യ അഫ്ഗാനിസ്ഥാനോടൊപ്പം നിലകൊള്ളും. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ശക്തികളെ തോല്‍പ്പിക്കുക തന്നെ വേണം’, പ്രധാനമന്ത്രി പറഞ്ഞു.കാബൂളിലെ ഭീകരവാദി ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു; നിരപരാധികള്‍ വധിക്കപ്പെട്ടതില്‍ അനുശോചിച്ചു
January 10th, 11:27 pm
PM Narendra Modi condemned the terror attack in Kabul. Strongly condemn the terror attack in Kabul and condole loss of innocent lives. India stands with Afghanistan in its fight against terrorism, the Prime Minsiter said.Afghanistan is a close friend. Our societies and people have had age old ties and links: PM Modi
August 22nd, 11:00 am
PM Narendra Modi and Afghanistan President Dr. Ashraf Ghani today jointly inaugurated the Stor Palace in Kabul. Shri Modi said that Afghanistan was a close friend of India and both societies and people have had age old ties and links. PM Modi added that inauguration of Stor palace was an entirely different, yet in many ways more fundamental, dimension of India-Afghanistan engagement. “To those who cannot see beyond shadows of violence in Afghanistan, the restored Stor palace is a reminder of the glory of Afghanistan's rich traditions”, said the PM.PM condemns terrorist attack near Kabul
June 30th, 04:28 pm
PM Narendra Modi meets Afghanistan President Ashraf Ghani in Tehran
May 23rd, 04:30 pm
PM condemns the attack in Kabul; extends condolences to the bereaved families
April 19th, 03:36 pm
PM Narendra Modi arrives in Kabul, meets Afghanistan President Ashraf Ghani
December 25th, 10:20 am