Judiciary has consistently played the moral responsibility of being vigilant : PM Modi in Jodhpur

August 25th, 05:00 pm

Prime Minister Narendra Modi attended the Platinum Jubilee celebrations of the Rajasthan High Court in Jodhpur, where he highlighted the importance of the judiciary in safeguarding democracy. He praised the High Court's contributions over the past 75 years and emphasized the need for modernizing the legal system to improve accessibility and efficiency.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു

August 25th, 04:30 pm

മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് മോശം കാലാവസ്ഥ കാരണം വേദിയിലെത്താന്‍ വൈകിയതിലുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് രാജസ്ഥാന്‍ ഹൈക്കോടതി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്നും പറഞ്ഞു. അതിനാല്‍, നിരവധി മഹദ് വ്യക്തികളുടെ നീതിയും അഖണ്ഡതയും അര്‍പ്പണബോധവും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇന്നത്തെ പരിപാടി ഭരണഘടനയോടുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ്'- നീതിയുടെ എല്ലാ പതാകവാഹകരെയും രാജസ്ഥാനിലെ ജനങ്ങളെയും ഈ അവസരത്തില്‍ അഭിനന്ദിച്ച്് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന അന്താരാഷ്ട്ര അഭിഭാഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

September 23rd, 10:59 am

ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് ശ്രീ ഡി.വൈ. ചന്ദ്രചൂഡ് ജി, കേന്ദ്ര നിയമ മന്ത്രിയും എന്റെ സഹപ്രവര്‍ത്തകനുമായ ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍ ജി, യു.കെയിലെ ലോര്‍ഡ് ചാന്‍സലര്‍, മിസ്റ്റര്‍ അലക്‌സ് ചോക്ക്, അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍, സുപ്രീം കോടതിയിലെ എല്ലാ ബഹുമാനപ്പെട്ട ജഡ്ജിമാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും അംഗങ്ങളും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ബഹുമാന്യരായ മഹതികളെ മഹാന്മാരെ!

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 23rd, 10:29 am

'അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023' ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യമുള്ള വിവിധ നിയമ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണത്തിനും സംവാദത്തിനും ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും, നിയമപ്രശ്‌നങ്ങളിലെ അന്താരാഷ്ട്ര സഹകരണവും ധാരണയും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി വര്‍ത്തിക്കുന്നതിനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയത്തിന് ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി

February 10th, 04:22 pm

രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്‍പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.

ലോക്‌സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി

February 10th, 04:21 pm

രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്‍പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.

Rule of Law has been the basis of our civilization and social fabric: PM

February 06th, 11:06 am

PM Modi addressed Diamond Jubilee celebrations of Gujarat High Court. PM Modi said, Our judiciary has always interpreted the Constitution positively and strengthened it. Be it safeguarding the rights of people or any instance of national interest needed to be prioritised, judiciary has always performed its duty.

ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 06th, 11:05 am

ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഹൈക്കോടതിയുടെ 60 -ാം വാര്‍ഷിക സ്മാരകമായി ഇറക്കിയ തപാല്‍ സ്റ്റാമ്പ് അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു. കേന്ദ്ര നിയമ നീതി വകുപ്പ് മന്ത്രി, സുപ്രിം കോടതിയിലെയും ഗുജറാത്ത് ഹൈക്കോടതിയിലെയും ജഡ്ജിമാര്‍, ഗുജറാത്ത് മുഖ്യ മന്ത്രി, നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഒഡിഷയിലെ സാംബാല്‍പൂര്‍ ഐ.ഐ.എമ്മിന്റെ സ്ഥിരം ക്യാംപസിനു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 02nd, 11:01 am

ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ തറക്കല്ലിട്ടു. ഗവർണറും ഒഡീഷ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരായ ശ്രീ രമേശ് പോഖ്രിയാൽ ‘നിഷാങ്ക്’, ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഐ‌ഐ‌എം സമ്പൽ‌പൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

January 02nd, 11:00 am

ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ തറക്കല്ലിട്ടു. ഗവർണറും ഒഡീഷ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരായ ശ്രീ രമേശ് പോഖ്രിയാൽ ‘നിഷാങ്ക്’, ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

The people of India are our high command, we are committed to fulfill all their aspirations: PM Modi

November 24th, 11:45 am

Prime Minister Narendra Modi today addressed two huge public meeting in Chhatarpur and Mandsaur in Madhya Pradesh in a series of similar rallies previously organised in the poll-bound state of Madhya Pradesh.

കോൺഗ്രസിന്റെ നെഗറ്റീവ് രാഷ്ട്രീയത്തെ തള്ളിക്കളയുക: പ്രധാനമന്ത്രി നരേന്ദ്രമോദി മദ്യപ്രദേശിലെ ജനങ്ങളോട്

November 24th, 11:45 am

മധ്യപ്രദേശിലെ ഛത്തർപുർ, മദസൗർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ട് വൻ സമ്മേളനതത്തെ അഭിസംബോധന ചെയ്തു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നത്

May 04th, 09:47 am

നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ ആശയവിനിമയത്തിൽ, കർണാടകയിലെ ബിജെപി മഹിള മോർച്ചയുമായി പ്രധാനമന്ത്രി സംസാരിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രശംഷിച്ചു കൊണ്ട് , സ്ത്രീകളുടെ വികസനം എന്നതിൽ ഉപരി 'സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് '' രാജ്യം നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നത് : പ്രധാനമന്ത്രി മോദി ബിജെപി മഹിള മോർച്ചയുമായി നടത്തിയ സംവാദത്തിൽ

May 04th, 09:46 am

നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ ആശയവിനിമയത്തിൽ, കർണാടകയിലെ ബിജെപി മഹിള മോർച്ചയുമായി പ്രധാനമന്ത്രി സംസാരിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രശംഷിച്ചു കൊണ്ട് , സ്ത്രീകളുടെ വികസനം എന്നതിൽ ഉപരി 'സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് '' രാജ്യം നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘കൃഷി 2022 – കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 20th, 05:47 pm

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്ന ശാസ്ത്രജ്ഞരേ, കര്‍ഷക സുഹൃത്തുക്കളേ, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ഠാതിഥികളേ.

‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 20th, 05:46 pm

ഡെല്‍ഹിയില്‍ പുസയിലെ എന്‍.എ.എസ്.സി. കോംപ്ലക്‌സില്‍ സംഘടിപ്പിക്കപ്പെട്ട ‘കൃഷി-2022: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍’ എന്ന പ്രമേയത്തോടുകൂടിയുള്ള ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

Not ‘New India’, Congress wants ‘Old India’ marked by corruption and scams: PM Modi

February 07th, 05:01 pm

PM Narendra Modi, while addressing the Rajya Sabha today urged that there should be a constructive discussion on holding simultaneous Lok Sabha and Vidhan Sabha elections in the various states. Remembering Mahatma Gandhi, he highlighted several initiatives aimed at transforming lives of people at the grass root level.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി

February 07th, 05:00 pm

വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം ലോക്സഭാ, വിഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ കുറിച്ചു നിര്‍മ്മാണാത്മകമായ ചർച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ അഭിസംബോധന ചെയ്യവേ പറഞ്ഞു . മഹാത്മാഗാന്ധിയെ ഓർമ്മിച്ചുകൊണ്ട്, ഏറ്റവും താഴേത്തട്ടില്‍ ഉള്ള ജനങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിന് അദ്ദേഹം സ്വീകരിച്ച അനേകം സംരംഭങ്ങളെ ഉയർത്തിക്കാട്ടി.

വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ

February 03rd, 02:10 pm

നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യും

അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 03rd, 02:00 pm

ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.