അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ ടെലിഫോൺ സംഭാഷണം

April 26th, 10:27 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.

കാലാവസ്ഥയെക്കുറിച്ചുള്ള നേതാക്കളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

April 21st, 05:22 pm

ഈ മാസം 22 ,23 തീയതികളിൽ നടക്കുന്ന നേതാക്കളുടെ കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബിഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. 22 ന് നടക്കുന്ന നേതാക്കളുടെ ആദ്യ സമ്മേളനത്തിൽ പ്രധാനമന്ത്രി തന്റെ പരാമർശങ്ങൾ നടത്തും. ഇന്ത്യൻ സമയം വൈകിട്ട് 5 .30 മുതൽ രാത്രി 7 .30 യാരെയാണ് 2030 ലേക്കുള്ള ഞങ്ങളുടെ കൂട്ടായ അതിവേഗത്തിലുള്ള ഓട്ടം എന്ന വിഷയത്തിലുള്ള സമ്മേളനം.

ക്വാഡ് നേതാക്കളുടെ ആദ്യ വെർച്വൽ ഉച്ചകോടി

March 11th, 11:23 pm

ചതുർഭുജ ചട്ടക്കൂട് (ക്വാഡ് ) നേതാക്കളുടെ നാളെ (2021 മാർച്ച് 12 ന്) നടക്കുന്ന ആദ്യ വെർച്വൽ ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡ് സുഗ, യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ. ബിഡൻ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് ആര്‍ ബൈഡനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

November 17th, 11:58 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബഹുമാന്യനായ ജോസഫ് ആര്‍. ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.