Judiciary has consistently played the moral responsibility of being vigilant : PM Modi in Jodhpur
August 25th, 05:00 pm
Prime Minister Narendra Modi attended the Platinum Jubilee celebrations of the Rajasthan High Court in Jodhpur, where he highlighted the importance of the judiciary in safeguarding democracy. He praised the High Court's contributions over the past 75 years and emphasized the need for modernizing the legal system to improve accessibility and efficiency.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു
August 25th, 04:30 pm
മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെടുന്ന സമയത്ത് മോശം കാലാവസ്ഥ കാരണം വേദിയിലെത്താന്‍ വൈകിയതിലുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ഭരണഘടന 75 വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് രാജസ്ഥാന്‍ ഹൈക്കോടതി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്നും പറഞ്ഞു. അതിനാല്‍, നിരവധി മഹദ് വ്യക്തികളുടെ നീതിയും അഖണ്ഡതയും അര്‍പ്പണബോധവും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇന്നത്തെ പരിപാടി ഭരണഘടനയോടുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ്'- നീതിയുടെ എല്ലാ പതാകവാഹകരെയും രാജസ്ഥാനിലെ ജനങ്ങളെയും ഈ അവസരത്തില്‍ അഭിനന്ദിച്ച്് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ഓഗസ്റ്റ് 25ന് മഹാരാഷ്ട്രയും രാജസ്ഥാനും സന്ദര്‍ശിക്കും
August 24th, 02:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 25-ന് മഹാരാഷ്ട്രയിലെ ജല്‍ഗാവ്, രാജസ്ഥാനിലെ ജോധ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 11.15ന് ലഖ്പതി ദീദി സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം 4:30 ന് ജോധ്പൂരില്‍ നടക്കുന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും.ജനങ്ങളുടെ താൽപ്പര്യത്തേക്കാൾ കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിനെ സ്നേഹിക്കുന്നു: പ്രധാനമന്ത്രി മോദി ജോധ്പൂരിൽ
October 05th, 12:21 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഡൽഹിയിൽ നിന്ന് ഒരു പ്രത്യേക സമ്മാനം നേരത്തെ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഉജ്ജ്വലയുടെ ഗുണഭോക്താക്കളായ സഹോദരിമാർക്ക് 600 രൂപയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുമെന്ന് ഇന്നലെയാണ് ബിജെപി സർക്കാർ തീരുമാനിച്ചത്. ദസറയ്ക്കും ദീപാവലിക്കും മുമ്പ് ഉജ്ജ്വല സിലിണ്ടറിന് 100 രൂപ കൂടി കുറഞ്ഞു.പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ജോധ്പൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
October 05th, 12:20 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ ജോധ്പൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഡൽഹിയിൽ നിന്ന് ഒരു പ്രത്യേക സമ്മാനം നേരത്തെ തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഉജ്ജ്വലയുടെ ഗുണഭോക്താക്കളായ സഹോദരിമാർക്ക് 600 രൂപയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുമെന്ന് ഇന്നലെയാണ് ബിജെപി സർക്കാർ തീരുമാനിച്ചത്. ദസറയ്ക്കും ദീപാവലിക്കും മുമ്പ് ഉജ്ജ്വല സിലിണ്ടറിന് 100 രൂപ കൂടി കുറഞ്ഞു.രാജസ്ഥാനിലെ ജോധ്പൂരില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 05th, 11:54 am
വേദിയില്‍ സന്നിഹിതരായിരിക്കുന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരും ഈ നാടിന്റെ 'സേവകരു'ce/ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കൈലാഷ് ചൗധരി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മന്ത്രി ഭജന്‍ ലാല്‍, പാര്‍ലമെന്റ് അംഗവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ ശ്രീ സി.പി. ജോഷി ജി, നമ്മുടെ മറ്റ് എംപിമാര്‍, മുഴുവന്‍ ജനപ്രതിനിധികളേ, മഹതികളേ, മാന്യരേ,രാജസ്ഥാനിലെ ജോധ്പൂരില്‍ 5000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കലിടലും സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി
October 05th, 11:30 am
രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോഡ്, റെയില്‍, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി 5000 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ജോധ്പൂരിലെ എയിംസില്‍ 350 കിടക്കകളുള്ള ട്രോമ സെന്റര്‍, ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്ക്, PM-ABHIM-ന് കീഴിലുള്ള 7 ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കുകള്‍, ജോധ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വികസനം എന്നിവ തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഐഐടി ജോധ്പൂര്‍ കാമ്പസ് സമര്‍പ്പണവും രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അടിസ്ഥാന സൗകര്യ വികസന സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. വിവിധ റോഡ് വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും 145 കിലോമീറ്റര്‍ നീളമുള്ള ദേഗാന-റായ് കാ ബാഗ്, 58 കിലോമീറ്റര്‍ നീളമുള്ള ദേഗാന-കുചമാന്‍ സിറ്റി റെയില്‍ പാത ഇരട്ടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ മറ്റ് രണ്ട് റെയില്‍ പദ്ധതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. ജയ്സാല്‍മീറിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന റൂണിച്ച എക്സ്പ്രസ്, മാര്‍വാര്‍ ജംഗ്ഷനെ ഖംബ്ലി ഘട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ പൈതൃക തീവണ്ടി എന്നിങ്ങനെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ശ്രീ മോദി രാജസ്ഥാനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിന് രാജസ്ഥാനും മധ്യപ്രദേശും സന്ദർശിക്കും
October 04th, 09:14 am
രാവിലെ 11.15ന് രാജസ്ഥാനിലെ ജോധ്പുരിൽ റോഡ്, റെയിൽ, വ്യോമയാനം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായി ഏകദേശം 5000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 മധ്യപ്രദേശിലെ ജബൽപുരിൽ എത്തുന്ന പ്രധാനമന്ത്രി, റോഡ് - റെയിൽ - വാതക പൈപ്പ്‌ലൈൻ - പാർപ്പിട – കുടിവെള്ള മേഖലകളിൽ 12,600 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.ജൂലൈ 7-8 തീയതികളില്‍ പ്രധാനമന്ത്രി 4 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും, ഏകദേശം 50,000 കോടി രൂപയ്ക്കുള്ള പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും
July 05th, 11:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര 2023 ജൂലൈ 7-8 തീയതികളില്‍ നാല് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ജൂലൈ 7 ന് അദ്ദേഹം ഛത്തീസ്ഗഡും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ജൂലൈ എട്ടിന് പ്രധാനമന്ത്രി തെലങ്കാനയും രാജസ്ഥാനും സന്ദര്‍ശിക്കും.The biggest scam of the Congress party was that of ‘poverty eradication’ or ‘Garibi Hatao’ 50 years ago: PM Modi
May 10th, 02:23 pm
Seeking the blessings of ‘Maa Amba’, ‘Arbuda Mata’ and ‘Lord Dattatreya’ PM Modi began his address at a public meeting in Abu Road. Referring to the region of Mount Abu as the epitome of penance, PM Modi said, “Mount Abu encourages a lot of tourists to visit this place and hence this has made it a hub for tourism.”PM Modi addresses a public meeting in Abu Road, Rajasthan
May 10th, 02:21 pm
Seeking the blessings of ‘Maa Amba’, ‘Arbuda Mata’ and ‘Lord Dattatreya’ PM Modi began his address at a public meeting in Abu Road. Referring to the region of Mount Abu as the epitome of penance, PM Modi said, “Mount Abu encourages a lot of tourists to visit this place and hence this has made it a hub for tourism.”രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്ലും സമര്‍പ്പണവും നടത്തിയ വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 12:01 pm
രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, എന്റെ സുഹൃത്ത് മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, നിയമസഭാ സ്പീക്കര്‍ ശ്രീ സി പി ജോഷി ജി, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രി ശ്രീ ഭജന്‍ ലാല്‍ ജാതവ്, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ശ്രീ ചന്ദ്രപ്രകാശ് ജോഷി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ സഹോദരി ദിയാ കുമാരി ജി, ശ്രീ കനക് മല്‍ കത്താര ജി, ശ്രീ അര്‍ജുന്‍ലാല്‍ മീണ ജി, ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റെല്ലാ വിശിഷ്ടാതിഥികള്‍, രാജസ്ഥാനിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5500 കോടി രൂപയിലധികം വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
May 10th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5500 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും നിർവ്വഹിച്ചു . റെയിൽവേ, റോഡ് പദ്ധതികൾ ചരക്കുകളുടെയും സേവനങ്ങളുടെയും സഞ്ചാരം സുഗമമാക്കുകയും അതുവഴി വ്യാപാരവും വാണിജ്യവും വർദ്ധിപ്പിക്കുകയും മേഖലയിലെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിലാണ് വികസന പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ സിലിണ്ടർ അപകടത്തെ തുടർന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
December 16th, 06:11 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജസ്ഥാനിലെ ജോധ്പൂരിൽ സിലിണ്ടർ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.രാജസ്ഥാനിൽ ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
November 10th, 02:45 pm
രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ മരണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) ദുരിതബാധിതർക്കുള്ള സഹായധനവും ശ്രീ മോദി അംഗീകരിച്ചു.രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി അനുശോചിച്ചു
March 14th, 10:17 pm
രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ‘രാജസ്ഥാനിലെ ജോധ്പൂരില്‍ ഭയാനകമായ റോഡപകടം ഉണ്ടായി എന്നതു ദുഃഖിപ്പിക്കുന്നു’, അദ്ദേഹം ഒരു ട്വീറ്റില്‍ വ്യക്തമാക്കി. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.Last five years have shown that it is indeed possible to successfully run an honest, transparent government: PM Modi
April 22nd, 04:16 pm
Speaking at a rally in Rajasthan’s Udaipur, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”PM Modi addresses public meetings in Rajasthan
April 22nd, 04:15 pm
Prime Minister Narendra Modi addressed two huge rallies in Udaipur and Jodhpur in the second half of his election campaigning today. Speaking about one of the major achievements of his government, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”പരാക്രം പര്‍വ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു കൊണാര്‍ക്ക് യുവ സ്മാരകത്തില്‍ രക്തസാക്ഷികള്‍ക്ക് പ്രണാമമര്‍പ്പിച്ചു
September 28th, 12:10 pm
കംബൈന്‍ഡ് കമാന്‍ന്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജോധ്പൂരിലെത്തി.സോഷ്യൽ മീഡിയ കോർണർ 2017 ഡിസംബർ 28
December 28th, 07:20 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !