പ്രധാനമന്ത്രിയുടെ ഓഫീസ് പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
June 21st, 02:26 pm
പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് രാവിലെ പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. പിഎംഒയിലെ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗയില്‍ പങ്കെടുത്തു.മധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്‌കൂളിന്റെ 125-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 21st, 11:04 pm
ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 21st, 05:40 pm
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.വിജിലൻസ് അവബോധ വാരവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 03rd, 01:29 pm
സർദാർ സാഹിബിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ വിജിലൻസ് ബോധവത്കരണ വാരം ആരംഭിച്ചത്. സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പൊതു സേവന സംവിധാനം കെട്ടിപ്പടുക്കുന്നതിനുമായി സർദാർ സാഹിബിന്റെ ജീവിതം മുഴുവൻ നീക്കിവച്ചിരുന്നു. ഈ പ്രതിബദ്ധതയോടെ, നിങ്ങൾ ഈ ബോധവൽക്കരണ ജാഗ്രത കാമ്പയിൻ ആരംഭിച്ചു. 'വികസിത ഇന്ത്യക്ക് അഴിമതി രഹിത ഇന്ത്യ' എന്ന പ്രമേയത്തോടെയാണ് നിങ്ങൾ ഇത്തവണ വിജിലൻസ് ബോധവത്കരണ വാരം ആഘോഷിക്കുന്നത്. ഈ പ്രമേയം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവും പ്രസക്തവും രാജ്യക്കാർക്ക് ഒരുപോലെ പ്രധാനമാണ്.PM addresses programme marking Vigilance Awareness Week in New Delhi
November 03rd, 01:18 pm
PM Modi addressed the programme marking Vigilance Awareness Week of Central Vigilance Commission. The Prime Minister stressed the need to bring in common citizens in the work of keeping a vigil over corruption. No matter how powerful the corrupt may be, they should not be saved under any circumstances, he said.ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലേയ്ക്കുള്ള ഛാദര്‍ പ്രധാനമന്ത്രി കൈമാറി
March 24th, 01:49 pm
PM Narendra Modi today handed over 'Chaadar' to be offered at Dargah of Khwaja Moinuddin Chishti, Ajmer Sharif, to the Minister of State for Minority Affairs and Parliamentary Affairs, Shri Mukhtar Abbas Naqvi and MoS PMO, Shri Jitendra Singh.