പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കുമായി കൂടിക്കാഴ്ച നടത്തി

November 06th, 11:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനെ ഇന്ത്യയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു.

പ്രധാനമന്ത്രി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി

September 14th, 07:31 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി.

ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു

December 17th, 08:42 pm

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ആ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രക് ഗയാൽപോ സമ്മാനിച്ചു. ഈ ഊഷ്മളമായ നടപടിക്ക് ഭൂട്ടാനിലെ രാജാവിന് ശ്രീ മോദി നന്ദി അറിയിച്ചു.

പ്രധാനമന്ത്രിയും ഭൂട്ടാന്‍ രാജാവും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം

September 17th, 11:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹുമാനപ്പെട്ട ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക്കുമായി ടെലിഫോണില്‍ സംസാരിച്ചു.

പുതുവല്‍സര ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍

January 01st, 05:38 pm

പുതുവല്‍സര ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭൂട്ടാന്‍ ഡ്രക്ക് ഗ്യാല്‍പോ ശ്രീ. ജിഗ്മേ ഖെസാര്‍ നാംഗ്യേല്‍ വാങ്ചുക്കുമായും ഭൂട്ടാന്‍ പ്രധാനമന്ത്രി ശ്രീ. ല്യോനചെന്‍ (ഡോ.) ലോടേയ് ഷെറിങ്ങുമായും ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ. ഗോടാബയ രാജപക്‌സയുമായും ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. മഹീന്ദ രാജപക്‌സയുമായും മാലിദ്വീപ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി ഷെയ്ഖ് ഹസീനയുമായും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ശര്‍മ ഒലിയുമായും ടെലിഫോണില്‍ സംസാരിച്ചു.

പ്രധാനമന്ത്രി ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസർ നാമ്ഗെയില്‍ വാംഗ്ചുക്ക്കിയുമായി കൂടിക്കാഴ്ച നടത്തി

November 01st, 09:26 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസർ നാമ്ഗെയില്‍ വാംഗ്ചുക്ക്, ഭൂട്ടാന്‍ രാജ്ഞി ജെറ്റ്സൻ പെമ വാൻഗ്ചുക്ക്, കിരീടാവകാശി എന്നിവരുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്നു.

PM meets His Majesty the King of Bhutan

June 15th, 08:05 pm

PM meets His Majesty the King of Bhutan