PM Modi delivers powerful speeches at public meetings in Taranagar & Jhunjhunu, Rajasthan
November 19th, 11:03 am
PM Modi, in his unwavering election campaign efforts ahead of the Rajasthan assembly election, addressed public meetings in Taranagar and Jhunjhunu. Observing a massive gathering, he exclaimed, “Jan-Jan Ki Yahi Pukar, Aa Rahi Bhajpa Sarkar”. PM Modi said, “Nowadays, the entire country is filled with the fervour of cricket. In cricket, a batsman comes and scores runs for his team. But among the Congress members, there is such a dispute that scoring runs is far-fetched; these people are engaged in getting each other run out. The Congress government spent five years getting each other run out.”പെണ്‍കുട്ടികള്‍ ഒരു ബാധ്യതയല്ല, അവർ നമ്മുടെ അഭിമാനമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
March 08th, 02:51 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ദേശീയ പോഷകാഹാര ദൗത്യത്തിനും, ‘പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ’ പദ്ധതിയുടെ വ്യാപനത്തിനും തുടക്കമിട്ടു.ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു.പെണ്‍കുട്ടികള്‍ ഒരു ബാധ്യതയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനവും, യശസും നേടിതരുകയാണെന്ന് പറഞ്ഞുദേശീയ പോഷകാഹാര ദൗത്യം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ‘പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ’ പദ്ധതിയുടെ വ്യാപനത്തിനും തുടക്കമായി
March 08th, 02:50 pm
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ദേശീയ പോഷകാഹാര ദൗത്യത്തിനും, ‘പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ’ പദ്ധതിയുടെ വ്യാപനത്തിനും തുടക്കമിട്ടു. വികസനം കാംക്ഷിക്കുന്ന ജില്ലകളിലെ കളക്ടര്‍മാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.പ്രധാനമന്ത്രി മാര്‍ച്ച് 8 ന് രാജസ്ഥാന് സന്ദര്‍ശിക്കും; ‘പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കൂ, പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കൂ’ പദ്ധതി 640 ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കും ; ദേശീയ പോഷകാഹാര ദൗത്യത്തിന് തുടക്കം കുറിക്കും
March 07th, 12:31 pm
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് പ്രധാനമന്ത്രി രാജസ്ഥാനിലെ ജുന്‍ജുനു സന്ദര്‍ശിക്കും. പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമുള്ള ഗവണ്മെന്റ് സംരംഭത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി ‘പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കൂ, പെണ്‍കുഞ്ഞുങ്ങളെ പഠിപ്പിക്കൂ’ (ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ – ബി.ബി.ബി.പി) പദ്ധതി രാജ്യമൊട്ടുക്ക് വ്യാപിപ്പിക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. നിലവില്‍ 161 ജില്ലകളില്‍ നടപ്പിലാക്കിവരുന്ന പദ്ധതി രാജ്യത്തൊട്ടാകെയുള്ള 640 ജില്ലകളിലേയ്ക്കാണ് വ്യാപിപ്പിക്കുന്നത്.