റോഷ് ഹഷാനയിൽ ലോകമെമ്പാടുമുള്ള ജൂതർക്ക് പ്രധാനമന്ത്രിയുടെ ആശംസ

September 25th, 06:35 pm

റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി യെയർ ലാപിഡിനും ഇസ്രായേലിലെ സൗഹൃദ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു.

പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി . നഫ്താലി ബെന്നറ്റിനേയും ഇസ്രായേൽ ജനതയെയും ഹനുക്കയിൽ അഭിവാദ്യം ചെയ്തു

November 28th, 10:53 pm

ജൂത ഉത്സവമായ ഹനുക്കയടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി . നഫ്താലി ബെന്നറ്റിനും ഇസ്രായേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും ആശംസകല നേർന്നു.

ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്ക് റോഷ് ഹഷാനയിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

September 07th, 11:14 am

റോഷ് ഹഷാനയോടനുബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി, നഫ്താലി ബെന്നറ്റ്, ഇസ്രായേലിലെ സുഹൃദ് ജനത, ലോകമെമ്പാടുമുള്ള ജൂത ജനത എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഫോണ്‍ സംഭാഷണം നടത്തി

August 16th, 09:13 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി.

ഹാനുഖാ മഹോത്സവത്തിന് പ്രധാനമന്ത്രി ഇസ്രായേലിനും ജൂത ജനതയ്ക്കും ആശംസകള്‍ നേര്‍ന്നു

December 10th, 07:35 pm

ഹാനുഖാ മഹോത്സവത്തിന് ഇസ്രായേലിലെ ജനങ്ങള്‍ക്കും ലോകത്താകമാനമുള്ള ജൂതസമൂഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ അര്‍പ്പിച്ചു.

India-Israel Joint Statement during the visit of Prime Minister to Israel (July 5, 2017)

July 05th, 11:52 pm

Marking the 25th anniversary of the establishment of diplomatic relations between the two countries, Prime Minister Narendra Modi of India visited Israel from 4-6 July 2017 at the invitation of Prime Minister Benjamin Netanyahu of Israel. This historic first-ever visit by an Indian Prime Minister to Israel solidified the enduring friendship between their peoples and raised the bilateral relationship to that of a strategic partnership.

പാരമ്പര്യം, സംസ്‌കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി

July 05th, 10:38 pm

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരിഷ്ക്കരിക്കുക, പ്രവർത്തിപ്പിക്കുക, രൂപാന്തരപ്പെടുത്തുക എന്നതാണ് എന്റെ സർക്കാരിന്റെ ലക്ഷ്യം : പ്രധാനമന്ത്രി മോദി

July 05th, 06:56 pm

നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചിട്ട് കഴിഞ്ഞ 25 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയും ഇസ്രായേലും പലനൂറ്റാണ്ടുകളായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതും വസ്തുതയാണ്.

PM greets the people on the occasion of Rosh Hashanah

October 02nd, 04:47 am

PM Modi has greeted the people on the occasion of Jewish New Year, Rosh Hashanah

PM greets the people on the occasion of Rosh Hashanah

September 14th, 08:05 pm



PM meets Jewish Community Leaders, in New York

September 28th, 11:00 pm

PM meets Jewish Community Leaders, in New York