പാരമ്പര്യം, സംസ്‌കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി

July 05th, 10:38 pm

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

PM visits Jewish museum in Israel

July 05th, 09:28 pm

Celebrating the cultural linkages between India and Israel, PM Narendra Modi today visited Jewish museum. The PM attended an exhibition dedicated to India's jewish heritage. Israeli PM Benjamin Netanyahu too accompanied the Prime Minister.

പ്രതിപക്ഷ നേതാവ് നെസ്സെറ്റ് ഐസക്ക് ഹെർസോഗ് പ്രധാനമന്ത്രിയെ ജെറുസലേമിൽ സന്ദർശിച്ചു

July 05th, 07:32 pm

പ്രതിപക്ഷ നേതാവ് നെസ്സെറ്റ് ഐസക്ക് ഹെർസോഗ് പ്രധാനമന്ത്രിയെ ഇസ്രയേലിലെ ജെറുസലേമിൽ സന്ദർശിച്ചു

പരിഷ്ക്കരിക്കുക, പ്രവർത്തിപ്പിക്കുക, രൂപാന്തരപ്പെടുത്തുക എന്നതാണ് എന്റെ സർക്കാരിന്റെ ലക്ഷ്യം : പ്രധാനമന്ത്രി മോദി

July 05th, 06:56 pm

നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചിട്ട് കഴിഞ്ഞ 25 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയും ഇസ്രായേലും പലനൂറ്റാണ്ടുകളായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതും വസ്തുതയാണ്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഉപഹാരങ്ങള്‍

July 05th, 12:56 am

ഇന്ത്യയുടെ ദീര്‍ഘകാല ജൂതചരിത്രത്തിലെ കരകൗശല സാമര്‍ത്ഥ്യത്തിന്റെ മകുടോദാഹരങ്ങളായി വിലയിരുത്തപ്പെടുന്ന രണ്ടുജോഡി തിരുശേഷിപ്പുകളുടെ ശരിപ്പകര്‍പ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മാനിച്ചു.

ഇന്ത്യ-ഇസ്രായേൽ ബന്ധം ആയിരക്കണക്കിന് വർഷത്തെ ബന്ധത്തെ ആഘോഷിക്കുന്നു : മോദി

July 04th, 11:36 pm

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി മോദി ഊന്നി പറഞ്ഞു . ശക്തമായ സുരക്ഷാ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പറഞ്ഞു..

പ്രധാനമന്ത്രി യദ് വാഷേം സ്‌മാരക മ്യൂസിയം സന്ദർശിച്ചു, ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

July 04th, 08:58 pm

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെ ഹോളോകോസ്‌റ്റിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

ഞങ്ങൾ ഇസ്രയേലിനെ ഒരു സുപ്രധാന വികസനപങ്കാളിയായാണ് കണക്കാക്കുന്നത്: പ്രധാനമന്ത്രി മോദി

July 04th, 07:26 pm

പ്രധാനമന്ത്രി മോദി, ടെൽ അവീവ് വിമാനത്താവളത്തിൽ നടത്തിയ ഒരു ഹ്രസ്വമായ പ്രസംഗത്തിൽ, തനിക്ക് നൽകിയ ഹൃദ്യമായ സ്വാഗതത്തിന് പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറഞ്ഞു. ഇസ്രയേലിലേക്ക് സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു പഴയ സംസ്കാരമാണെങ്കിലും, ചെറുപ്പം രാജ്യമാണ്. ഞങ്ങളുടെ കഴിവും പ്രതിഭയുമുള്ള യുവാക്കളാണ് ഞങ്ങളുടെ ചാലകശക്തി. ഇസ്രയേലിനെ ഒരു പ്രധാന വികസന പങ്കാളിയായി ഞങ്ങൾ കരുതുന്നു.

താങ്കൾ ഒരു മഹാനായ ലോകനേതാവാണ്: പ്രധാനമന്ത്രി നെതന്യാഹു, പ്രധാനമന്ത്രി മോദിയോട്

July 04th, 07:17 pm

പ്രധാനമന്ത്രി മോദിയെ ഇസ്രയേലിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു, ഇസ്രയേലിലേക്ക് സ്വാഗതം ... ആപ്കാ സ്വാഗത് ഹേയ് മേരേ ദോസ്ത്. ഞങ്ങൾ വളരെക്കാലമായി താങ്കളെ കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ ഇന്ത്യയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു, ഐക്യരാഷ്ട്രസഭയിലെ നമ്മുടെ ആദ്യ കൂടിക്കാഴ്ചയിൽ, ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തിന് ആകാശമാണ് പരിധി എന്ന് താങ്കൾ പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാലിപ്പോൾ, പ്രിയ പ്രധാനമന്ത്രി, നമ്മൾ ബഹിരാകാശരംഗത്തും സഹകരിക്കുന്നു എന്നതും ഞാൻ കൂട്ടിച്ചേർക്കട്ടെ.