പ്രധാനമന്ത്രി എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്നു
August 26th, 08:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മാഷ്ടമിയുടെ ശുഭമായ അവസരത്തിൽ ആശംസകൾ നേർന്നു.ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ രാജ്യത്തെ യുവാക്കൾക്ക് പ്രയോജനം ചെയ്തു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 25th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽ കൂടി 'മൻ കി ബാത്തിൽ' എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും സ്വാഗതം. ഇന്ന് ഒരിക്കൽകൂടി നാം രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കും. വികസിത ഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്ന 21-ാം നൂറ്റാണ്ടിലെ ഭാരതത്തിൽ പലതും സംഭവിക്കുന്നു. ഉദാഹരണത്തിന്, ഈ ആഗസ്ത് 23-ന്,നാം എല്ലാ നാട്ടുകാരും ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിച്ചു. നിങ്ങളെല്ലാവരും ഈ ദിവസം ആഘോഷിക്കുകയും ചന്ദ്രയാൻ-3ന്റെ വിജയം ഒരിക്കൽ കൂടി ആഘോഷിക്കുകയും ചെയ്തിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ വർഷം, ഈ ദിവസം, ചന്ദ്രയാൻ-3 ചന്ദ്രന്റെ തെക്ക് ഭാഗത്തുള്ള ശിവ്-ശക്തി പോയിന്റിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭാരതം മാറി.പ്രധാനമന്ത്രി എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്നു
September 07th, 08:52 am
ജന്മാഷ്ടമിയുടെ ശുഭകരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.ഗോവയിലെ പനാജിയില്‍ നടന്ന ഹര്‍ ഖര്‍ ജലോത്സവത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
August 19th, 04:51 pm
ഇന്ന് വളരെ പ്രധാനവും പരിശുദ്ധവുമായ ഒരു ദിനമാണ്. രാജ്യമെമ്പാടും ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കപ്പെടുകയാണ്. എല്ലാ പൗരന്മാര്‍ക്കും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തര്‍ക്കും എന്റെ അനുമോദനങ്ങള്‍. ജയ് ശ്രീ കൃഷ്ണ.ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള 'ഹര്‍ ഘര്‍ ജല്‍' ഉത്സവിനെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 19th, 12:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജല്‍ ജീവന്‍ മിഷന്റെ കീഴിലുള്ള 'ഹര്‍ഘര്‍ ജല്‍ ഉത്സവിനെ' വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഗോവയിലെ പനാജിയിലാണ് പരിപാടി അരങ്ങേറിയത്. ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജന്മാഷ്ടമിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ശ്രീകൃഷ്ണ ഭക്തര്‍ക്ക് ആശംസകളും നേര്‍ന്നു.പ്രധാനമന്ത്രി ജനങ്ങൾക്ക് ജന്മാഷ്ടമി ആശംസകൾ നേർന്നു
August 19th, 10:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജന്മാഷ്ടമിയുടെ ശുഭവേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.ജന്മാഷ്ടമി ആശംസകൾക്ക് പ്രധാനമന്ത്രി ലതാ മങ്കേഷ്‌കർക്ക് നന്ദി പറഞ്ഞു.
August 30th, 09:53 pm
ജന്മാഷ്ടമി ആശംസകൾക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലതാ മങ്കേഷ്‌കർക്ക് നന്ദി രേഖപ്പെടുത്തി. ഇതിഹാസ ഗായിക പ്രധാനമന്ത്രിയെ ആശംസിക്കുകയും അവരുടെ ഗുജറാത്തി ഭജനുകളിലൊന്ന് പ്രധാനമന്ത്രിയെ ആശംസിക്കുന്ന ട്വീറ്റിൽ ചേർക്കുകയും ചെയ്തു.ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
August 30th, 11:00 am
ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
August 29th, 11:30 am
ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു
August 11th, 08:14 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ ജന്മാഷ്ടമി ആശംസ
August 24th, 07:50 am
ജന്മാഷ്ടമിയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നുജന്മാഷ്ടമി വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
September 03rd, 10:38 am
ജന്മാഷ്ടമി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍
August 15th, 01:37 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
August 15th, 09:01 am
ദില്ലിയിൽ ചെങ്കോട്ടയിലെ ചരിത്രപ്രധാനമായ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മഹാന്മാരുടെ ത്യാഗത്തെ അദ്ദേഹം സ്മരിച്ചു. രാജ്യം ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികവും ചമ്പാറൺ സത്യാഗ്രഹത്തിന്റെ നൂറാം വർഷവും ഗണേശോത്സവത്തിന്റെ 125 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഓരോ വ്യക്തിയും പുതിയ ഇന്ത്യയുടെ നിർമാണത്തിനുള്ള നിശ്ചയദാർഢ്യത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.71-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ചെങ്കോട്ടയിലെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
August 15th, 09:00 am
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ജന്മാഷ്ടമി പ്രമാണിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു
August 15th, 06:56 am
ജന്മാഷ്ടമിയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. ജന്മാഷ്ടമി ദിനത്തിൽ ആശംസകൾ, പ്രധാനമന്ത്രി പറഞ്ഞുSocial Media Corner 25th August
August 25th, 07:34 pm
Your daily does of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!PM greets people on the occasion of Janmashtami
August 25th, 08:50 am
PM Narendra Modi greeted people across the nation on Janmashtami. The PM tweeted, जय श्री कृष्ण! आप सभी को जन्माष्टमी की शुभकामनाएं। Janmashtami greetings to all.PM greets the people on the occasion of Krishna Janmashtami
September 05th, 10:40 am
PM greets the people on Janmashtami
August 17th, 01:19 pm
PM greets the people on Janmashtami