‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഡിസംബർ 11നു സംവദിക്കും
December 09th, 07:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 11നു വൈകിട്ട് 4.30നു ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ന്റെ ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്യും.ജൽ ജീവൻ മിഷനെ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു
June 09th, 09:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൽ ജീവൻ മിഷനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും പൊതുജനാരോഗ്യത്തിൽ ശുദ്ധജല ലഭ്യതയുടെ പങ്ക് അടിവരയിടുകയും ചെയ്തു.റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
April 26th, 08:01 pm
അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 26th, 08:00 pm
റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.അമൃത് സരോവർ ദൗത്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 05th, 11:00 am
അമൃത് സരോവർ ദൗത്യത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. രാജ്യത്തുടനീളം അമൃതസരോവരങ്ങൾ നിർമിക്കുന്നതിന്റെ വേഗത അമൃതകാലത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയങ്ങളിൽ പുതിയ ഊർജം നിറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീർ റോസ്‌ഗാർ മേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
October 30th, 10:01 am
ജമ്മു കശ്മീരിലെ നമ്മുടെ ശോഭയുള്ള പുത്രന്മാർക്കും പെൺമക്കൾക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ജമ്മു കശ്മീരിലെ 20 വ്യത്യസ്‌ത സ്ഥലങ്ങളിലായി 3,000 യുവാക്കൾക്ക് സർക്കാർ ജോലികൾക്കായി ഇന്ന് നിയമന കത്തുകൾ കൈമാറുന്നു. പിഡബ്ല്യുഡി, ആരോഗ്യം, ഭക്ഷ്യ സിവിൽ സപ്ലൈസ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കാൻ പോകുന്നു. ഇന്ന് നിയമന കത്തുകൾ ലഭിച്ച എല്ലാ യുവജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഈ 'റോസ്‌ഗാർ' (തൊഴിൽ മേള) സംഘടിപ്പിച്ചതിന് ശ്രീ മനോജ് സിൻഹ ജിയെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിൽ മറ്റ് വകുപ്പുകളിലേക്കും യുവാക്കൾക്ക് 700-ലധികം നിയമന കത്തുകൾ നൽകാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി എന്നെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആനുകൂല്യം ലഭിക്കാൻ പോകുന്ന ആളുകൾക്ക് ഞാൻ മുൻകൂട്ടി ആശംസകൾ നേരുന്നു.ജമ്മു കശ്മീർ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
October 30th, 10:00 am
സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജമ്മു കശ്മീരിലെ സമർഥരായ യുവാക്കൾക്ക് ഇന്നത്തേതു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ 20 വ്യത്യസ്തയിടങ്ങളിൽ ഗവണ്മെന്റ്ജോലി ചെയ്യാനുള്ള നിയമനക്കുറിപ്പുകൾ ലഭിച്ച മൂവായിരം യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പിഡബ്ല്യുഡി, ആരോഗ്യവകുപ്പ്, ഭക്ഷ്യ-പൊതുവിതരണവകുപ്പ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം-സാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനംചെയ്യാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരുംദിവസങ്ങളിൽ മറ്റുവകുപ്പുകളിലായി 700ലധികം നിയമനക്കുറിപ്പുകൾ നൽകാനുള്ള ഒരുക്കങ്ങൾ ഊർജിതമായി നടക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.India - Bangladesh Joint Statement during the State Visit of Prime Minister of Bangladesh to India
September 07th, 03:04 pm
PM Sheikh Hasina of Bangladesh, paid a State Visit to India at the invitation of PM Modi. The two Prime Ministers held discussions on the entire gamut of bilateral cooperation, including political and security cooperation, defence, border management, trade and connectivity, water resources, power and energy, development cooperation, cultural and people-to-people links.ഹർ ഘർ ജൽ ജില്ല: മധ്യപ്രദേശിലെ ബുർഹാൻപൂരിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
July 22nd, 09:43 pm
രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ലയായതിന് മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പൗരന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും പ്രധാനമന്ത്രി നാളെ സംവദിക്കും
October 01st, 12:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 2 ന് )വീഡിയോ കോൺഫറൻസിംഗ് വഴി ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും/ ഗ്രാമ ജല, ശുചിത്വ സമിതികളുമായും സംവദിക്കും.'ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന
March 22nd, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക ജലദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 'ജല്‍ ശക്തി അഭിയാന്‍:ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു. നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ദേശീയകാഴ്ചപ്പാട് പദ്ധതിയുടെ ആദ്യ പരിപാടിയായ കെന്‍ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രിഗജേന്ദ്ര സിങ് ശെഖാവത്തും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു. മന്ത്രി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണാടക,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ സര്‍പഞ്ചുകളുമായും വാര്‍ഡ് പഞ്ചുകളുമായും പ്രധാനമന്ത്രി സംവദിച്ചു.ലോക ജലദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി 'ജല്‍ ശക്തി അഭിയാന്‍: ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു
March 22nd, 12:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക ജലദിനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 'ജല്‍ ശക്തി അഭിയാന്‍:ക്യാച്ച് ദി റെയിന്‍' പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു. നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ദേശീയകാഴ്ചപ്പാട് പദ്ധതിയുടെ ആദ്യ പരിപാടിയായ കെന്‍ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര ജലശക്തി മന്ത്രിഗജേന്ദ്ര സിങ് ശെഖാവത്തും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചു. മന്ത്രി. രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണാടക,മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ സര്‍പഞ്ചുകളുമായും വാര്‍ഡ് പഞ്ചുകളുമായും പ്രധാനമന്ത്രി സംവദിച്ചു.'ജൽ ശക്തി അഭ്യാൻ: ക്യാച്ച് ദ റെയ്ൻ' ക്യാമ്പയിന് മാർച്ച് 22ന് പ്രധാനമന്ത്രി തുടക്കം കുറിക്കും
March 21st, 12:54 pm
ലോക ജല ദിനമായ 2021 മാർച്ച് 22ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ’ കാമ്പയിനു തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പരിപാടി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ, കേന്ദ്ര ജൽശക്തി മന്ത്രിയും മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരും തമ്മിൽ, കെൻ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കാനായുള്ള ചരിത്രപരമായ കരാറിൽ ഒപ്പുവയ്ക്കും. നദീസംയോജനവുമായി ബന്ധപ്പെട്ട് ദേശീയ കാഴ്ചപ്പാടോടെ നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യത്തേതാണിത്.Bundelkhand Expressway will enhance connectivity in UP: PM Modi
February 29th, 02:01 pm
Prime Minister Narendra Modi laid the foundation stone for the 296-kilometres long Bundelkhand Expressway at Chitrakoot today. To be built at a cost of Rs 14,849 crore, the Expressway is expected to benefit Chitrakoot, Banda, Mahoba, Hamirpur, Jalaun, Auraiya and Etawah districts.ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു ചരിത്രപരമായ ദിനമെന്നു പ്രധാനമന്ത്രി
February 29th, 02:00 pm
രാജ്യത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയും പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയും നിര്‍ദിഷ്ട ഗംഗ എക്‌സ്പ്രസ് വേയും യു.പിയിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക മാത്രമല്ല, കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും വന്‍നഗരങ്ങളുമായി ബന്ധപ്പെടാന്‍ ജനങ്ങള്‍ക്കു സൗകര്യമൊരുക്കുകയും ചെയ്യും.100 more airports by 2024 to support UDAN Scheme
February 01st, 04:59 pm
The Finance Minister announced that 100 more airports would be developed by 2024 to support Udan scheme. The Finance Minister also announced launch of “Krishi Udaan” on International and National routes. This is aimed to help improve value realisation especially in North-East and Tribal districts.ജലശക്തി പ്രചരണം പൊതുജന പങ്കാളിത്തത്തോടെ അതിവേഗം വിജയകരമായി പുരോഗമിക്കുന്നുവെന്നു പ്രധാനമന്ത്രി
January 26th, 09:29 pm
ജലശക്തി പ്രചരണം പൊതുജന പങ്കാളിത്തത്തോടെ അതിവേഗം വിജയകരമായി പുരോഗമിക്കുകയാണെന്നു മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ ഓരോ ഭാഗത്തുമുള്ള വിജയകരവും നൂതനവുമായ ചില ജലസംരക്ഷണ ഉദ്യമങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.സ്വച്ഛതയ്ക്കു ശേഷം ജനപങ്കാളിത്തത്തിന്റെ മനോഭാവം ജലസംരക്ഷണ മേഖലയില്‍ക്കൂടി വളരുകയാണ്: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
January 26th, 04:48 pm
ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിലൂടെ, പ്രധാനമന്ത്രി മോദി റിപ്പബ്ലിക് ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. പങ്കുവെക്കുന്നതിനും പഠിക്കുന്നതിനും ഒരുമിച്ച് വളരുന്നതിനുമുള്ള ഒരു വേദിയായി മൻ കി ബാത്ത് മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജലസംരക്ഷണം, ഖെലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ, ബ്രൂ-റിയാങ് അഭയാർത്ഥികളുടെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ചരിത്രപരമായ കരാർ, ഗഗന്‍യാന്‍, പത്മ അവാർഡുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.Kolkata port represents industrial, spiritual and self-sufficiency aspirations of India: PM
January 12th, 11:18 am
At a programme to mark 150 years of the Kolkata Port Trust, PM Modi renamed it after Shyama Prasad Mookerjee. Mentioning that Haldia and Varanasi have now been connected through waterways, the PM spoke about how the country was greatly benefitting from inland waterways.കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു, കൊല്‍ക്കത്ത തുറമുഖത്തിന്റെ ബഹുതല വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
January 12th, 11:17 am
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.