ജയ്പൂരിലെ ഖേൽ മഹാകുംഭിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 05th, 05:13 pm
ജയ്പൂർ റൂറലിൽ നിന്നുള്ള എംപിയും എന്റെ സഹപ്രവർത്തകനുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, എല്ലാ കളിക്കാരേ പരിശീലകരേ എന്റെ യുവ സുഹൃത്തുക്കളേ !ജയ്പൂർ മഹാഖേലിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 05th, 12:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജയ്പൂർ മഹാഖേലിനെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. തദവസരത്തിൽ കബഡി മത്സരത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ജയ്പൂർ റൂറലിൽ നിന്നുള്ള ലോക്‌സഭാ എംപി ശ്രീ രാജ്യവർധൻ സിങ് റാത്തോഡാണ് 2017 മുതൽ ജയ്പൂർ മഹാഖേൽ സംഘടിപ്പിക്കുന്നത്.