Inspired by Pt. Deendayal Upadhyaya, 21st century India is working for Antyodaya: PM Modi

February 16th, 01:01 pm

PM Modi unveiled the statue of Deendayal Upadhyaya in Varanasi. He flagged off the third corporate train Mahakaal Express which links 3 Jyotirling Pilgrim Centres – Varanasi, Ujjain and Omkareshwar. The PM also inaugurated 36 development projects and laid foundation stone for 14 new projects.

ദീനദയാല്‍ ഉപാധ്യായ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, പ്രതിമ അനാച്ഛാദനം ചെയ്തു

February 16th, 01:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ദീനദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. വാരണാസി, ഉജ്ജയിനി, ഓംകാരേശ്വരം എന്നീ മൂന്നു ജ്യോതിര്‍ലിംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൂന്നാമത്തെ കോര്‍പറേറ്റ് ട്രെയിനായ മഹാകാല്‍ എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. 430 കിടക്കകളോടൂകൂടിയ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ഗവണ്‍മെന്റ് ആശുപത്രി ഉള്‍പ്പെടെ 36 വികസന പദ്ധതികളുടെ ഉദ്ഘാടനവും 14 വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

Our conduct as citizens will determine the future of India, it will decide the direction of new India: PM

February 16th, 11:57 am

PM Modi took part in the closing ceremony of centenary celebrations of Shri Jagadguru Vishwaradhya Gurukul in Varanasi. Addressing the gathering, PM Modi said, Country is not formed by governments alone. What is also important is fulfilling our duties as citizens...Our conduct as citizens will determine the future of India, it will decide the direction of new India.

പ്രധാനമന്ത്രി തന്റെ നിയോജകമണ്ഡലമായ വാരണാസി

February 16th, 11:56 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിലെ ജംഗമവാടി മഠത്തില്‍ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.

പ്രധാനമന്ത്രി ഫെബ്രുവരി 16നു വാരാണസി സന്ദര്‍ശിക്കും; ദീന്‍ദയാല്‍ ഉപാധ്യായ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രതിമ അനാഛാദനം ചെയ്യും

February 14th, 02:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 16ന് സ്വന്തം നിയോജക മണ്ഡലമായ വാരാണസിയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് എത്തും.