ഗുവാഹത്തിയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 04th, 12:00 pm
അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം സര്‍ക്കാരിലെ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, വിവിധ കൗണ്‍സിലുകളുടെ തലവന്മാര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു
February 04th, 11:30 am
അസമിലെ ഗുവാഹത്തിയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്‍ക്കസൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഗുവാഹത്തിയിലെ പ്രധാന ശ്രദ്ധാമേഖലകളില്‍ ഉള്‍പെടുന്നു.പ്രധാനമന്ത്രി സമീപകാലത്ത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളിൽ നിന്നുള്ള കാഴ്ചകൾ പങ്കുവെച്ചു
April 12th, 07:24 pm
2023 സാമ്പത്തിക വർഷത്തിൽ വ്യോമയാന അടിസ്ഥാന സൗകര്യ വികസനത്തിനായി എക്കാലത്തെയും ഉയർന്ന മൂലധനച്ചെലവിനെക്കുറിച്ച് പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം,സാങ്കേതികവിദ്യ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
March 06th, 09:07 pm
നേരത്തെ, ഈ ഗ്രാമത്തിൽ എന്തെങ്കിലും ആരോഗ്യപരമായ അത്യാഹിതമുണ്ടായാൽ ഡോക്ടറെ കാണാനും ഈ ഗ്രാമത്തിലേക്ക് കൊണ്ടുവരാനും ആളുകൾക്ക് ഇറ്റാനഗറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി ഏകദേശം 3 ദിവസമെടുത്തിരുന്നു. ഇന്ന് വീഡിയോ കോളിന്റെ സഹായത്തോടെ ഡോക്ടറെ വിളിച്ചാൽ, ഉചിതമായ ചികിത്സയ്ക്കായി ഡോക്ടർ ഉടൻ മാർഗനിർദേശം നൽകുന്നു. എല്ലാംകൂടി 30 മിനിറ്റിൽ താഴെ സമയം മതിയാകും. കൂടാതെ, അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് ഇ-സഞ്ജീവ്നി പോർട്ടൽ ഒരു കുതിച്ചുചാട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും
November 17th, 03:36 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബർ 19ന് അരുണാചൽ പ്രദേശും ഉത്തർപ്രദേശും സന്ദർശിക്കും. രാവിലെ 9.30നു പ്രധാനമന്ത്രി ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്യുകയും 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്യും. അതിനുശേഷം ഉത്തർപ്രദേശിലെ വാരാണസിയിലെത്തുന്ന അദ്ദേഹം, ഉച്ചയ്ക്ക് 2നു ‘കാശി തമിഴ് സംഗമം’ ഉദ്ഘാടനംചെയ്യും.Arunachal Pradesh is India's pride: PM Narendra Modi in Itanagar
February 09th, 12:21 pm
Launching multiple development initiatives in Arunachal Pradesh, PM Modi said, “Arunachal Pradesh is India's pride. It is India's gateway and I assure the people of the region that the NDA Government will not only ensure its safety and security but also fast-track development in the region.” Stating ‘Sabka Saath, Sabka Vikas’ to be the Government’s guiding mantra, PM Modi said that in the last four and half years, no stone was left unturned for development of the Northeast region.പ്രധാനമന്ത്രി ഇറ്റാനഗര്‍ സന്ദര്‍ശിച്ചു, വടക്കുകിഴക്കന്‍ മേഖല വികസിച്ചാല്‍ മാത്രമേ പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ സാധിക്കൂ എന്നു പ്രധാനമന്ത്രി
February 09th, 12:16 pm
ഇറ്റാനഗറില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനും സേലാ ടണലിനും തറക്കല്ലിട്ടു, ഡി.ഡി.അരുണ്‍ പ്രഭ ചാനല്‍ ഉദ്ഘാടനം ചെയ്തു, അരുണാചല്‍ പ്രദേശിനായി 4000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുപ്രധാനമന്ത്രി നാളെ ഗുവഹത്തിയും ഇറ്റാനഗറും അഗര്‍ത്തലയും സന്ദര്‍ശിക്കു
February 08th, 11:51 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഗുവഹത്തി, ഇറ്റാനഗര്‍, അഗര്‍ത്തല എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. അദ്ദേഹം ഇറ്റാനഗറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം, സെലാ ടണല്‍, വടക്കുകിഴക്കന്‍ ഗ്യാസ് ഗ്രിഡ് എന്നിവയ്ക്ക് തറക്കല്ലിടും. ദൂര്‍ദര്‍ശന്റെ അരുണപ്രഭാ ചാനലും ഗാര്‍ജി-ബെലോണ റെയില്‍വേ പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. മൂന്ന് സംസ്ഥാനങ്ങളിലും അദ്ദേഹം മറ്റ് നിരവധി പദ്ധതികളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിടുകയും ചെയ്യും.Development works in Arunachal Pradesh will shine across the nation: PM Modi
February 15th, 12:38 pm
Prime Minister Narendra Modi today inaugurated various projects including Dorjee Khandu State Convention Centre in Itanagar, Arunachal Pradesh.പ്രധാനമന്ത്രി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചു
February 15th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചു. ഇറ്റാനഗറില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് അദ്ദേഹം ദോര്‍ജി ഖണ്ഡു സംസ്ഥാന കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഒരു ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവയടങ്ങുന്നതാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍.പ്രധാനമന്ത്രി നാളെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കും
February 14th, 06:52 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ഇറ്റാനഗറില്‍ അദ്ദേഹം ദോര്‍ജീ ഖണ്ഡു സംസ്ഥാന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍, എക്‌സിബിഷന്‍ ഹാളുകള്‍ എന്നിവയോടു കൂടിയതാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍. ഇറ്റാനഗറിലെ ഒരു പ്രധാന കേന്ദ്രമായി ഇതു മാറുമെന്നാണു കുരുതന്നത്.