കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ ‘സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കുന്നു’ പ്ലാറ്റ്ഫോം 2020 ഓഗസ്റ്റ് 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
August 12th, 11:00 am
ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പു വരുത്തുന്നതിനും സി. ബി. ഡി. ടി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. ഔദ്യോഗിക ആശയവിനിമയ സംവിധാനത്തിന് കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിന് പുതുതായി ആവിഷ്കരിച്ച ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ – ഡിൻ (DIN) സംവിധാനം ഇതിൽ പ്രധാനപ്പെട്ടതാണ്.Approval for Revised Project Cost and Extension of Contract for the Centralized Processing Center of the Income Tax Department at Bengaluru
December 10th, 11:06 pm
Approval for Revised Project Cost and Extension of Contract for the Centralized Processing Center of the Income Tax Department at Bengaluru