മോദി: ഇസ്രയേൽ സാങ്കേതികവിദ്യയുടെ പവർഹൗസ് ആയാണ് അറിയപ്പെടുന്നത്

July 03rd, 11:17 pm

ഇസ്രയേലിലേക്കുള്ള ചരിത്രപ്രധാന സന്ദർശനത്തിനു മുമ്പ് , ഇരു രാജ്യങ്ങളും ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു . ഇസ്രായേൽ നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട് , അതിശയകരമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.