അമേരിക്കൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുടെ ആമുഖ പരാമർശങ്ങൾ

May 24th, 05:29 pm

മിസ്റ്റർ പ്രസിഡൻറ്, താങ്കളെ കണ്ടുമുട്ടുന്നതിൽ എപ്പോഴും വലിയ സന്തോഷമുണ്ട്. ഇന്ന് ഞങ്ങൾ ക്രിയാത്മകവും ഉപയോഗപ്രദവുമായ മറ്റൊരു ക്വാഡ് ഉച്ചകോടിയിലും ഒരുമിച്ച് പങ്കെടുത്തു.

ഇന്ത്യാ ഗവൺമെന്റും അമേരിക്കയും തമ്മിലുള്ള നിക്ഷേപ പ്രോത്സാഹന കരാർ

May 23rd, 06:25 pm

ഇന്ത്യാ ഗവൺമെന്റും അമേരിക്കൻ ഐക്യനാടുകളിലെ ഗവൺമെന്റും ഇന്ന് ജപ്പാനിലെ ടോക്കിയോയിൽ ഒരു നിക്ഷേപ പ്രോത്സാഹന കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ സെക്രട്ടറി ശ്രീ വിനയ് ക്വാത്രയും യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (ഡിഎഫ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീ. സ്കോട്ട് നാഥനും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.