അരുണാചല്‍ പ്രദേശിലെ വികസിത് ഭാരത് - വികസിത് നോര്‍ത്ത് ഈസ്റ്റിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 09th, 11:09 am
അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, സഹ എം.പിമാര്‍, എല്ലാ എംഎല്‍എമാര്‍, മറ്റെല്ലാ ജനപ്രതിനിധികളും, ഈ എല്ലാ സംസ്ഥാനങ്ങളിലെയും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!പ്രധാനമന്ത്രി അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ‘വികസിത ഭാരതം വികസിത വടക്കുകിഴക്കൻ മേഖല’ പരിപാടിയെ അഭിസംബോധന ചെയ്തു
March 09th, 10:46 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ‘വികസിത ഭാരതം വികസിത വടക്കുകിഴക്കൻ മേഖല’ പരിപാടിയെ അഭിസംബോധന ചെയ്തു. മണിപ്പുർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 55,600 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ശ്രീ മോദി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. സെല തുരങ്കം രാജ്യത്തിനു സമർപ്പിച്ച അദ്ദേഹം, ഏകദേശം 10,000 കോടി രൂപയുടെ ‘ഉന്നതി’ പദ്ധതിക്കും തുടക്കം കുറിച്ചു. ഇന്നത്തെ വികസനപദ്ധതികൾ റെയിൽ, റോഡ്, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, അതിർത്തി അടിസ്ഥാനസൗകര്യങ്ങൾ, ഐടി, വൈദ്യുതി, എണ്ണ, വാതകം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നു.പി എം സ്വനിധി പാവപ്പെട്ടവരുടെ ജീവിതത്തിൽ സന്തോഷം നിറച്ചു: പ്രധാനമന്ത്രി
March 08th, 04:29 pm
പി എം സ്വനിധി പദ്ധതിയുടെ സ്വാധീനം ഇന്ന് ഏറ്റവും പാവപ്പെട്ടവരുടെ ജീവിതത്തിലും സന്തോഷം നിറച്ചുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.സ്ത്രീശാക്തീകരണത്തിന് ഊർജം പകർന്ന പരിവർത്തനഘടകമാണു പിഎം-ആവാസ് യോജന: പ്രധാനമന്ത്രി
March 08th, 04:26 pm
അന്തസ്സും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിൽ വീടെന്ന കേന്ദ്രസ്ഥാനത്തിനു പങ്കുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ലഖ്പതി ദീദി പദ്ധതി രാജ്യത്തുടനീളമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നു: പ്രധാനമന്ത്രി
March 08th, 04:20 pm
സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകളാണ് വികസിത് ഭാരതിൻ്റെ ശക്തമായ കണ്ണിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വനിതാ ദിനത്തിൽ പറഞ്ഞു.ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആദ്യത്തെ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് വേദിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലായളം പരിഭാഷ
March 08th, 10:46 am
ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, അശ്വിനി വൈഷ്ണവ് ജി, ജൂറി അംഗങ്ങളായ പ്രസൂണ്‍ ജോഷി, രൂപാലി ഗാംഗുലി, കൂടാതെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുന്ന എല്ലാ ഉള്ളടക്ക സ്രഷ്ടാക്കളെ ഒപ്പം എല്ലാവയിടത്തു നിന്നും ഈ പരിപാടി വീക്ഷിക്കുന്ന എന്റെ യുവ സുഹൃത്തുക്കളേ മറ്റെല്ലാ വിശിഷ്ടാതിഥികളെ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും! നിങ്ങള്‍ ഇവിടെ സ്ഥാനം നേടിയിരിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഇന്ന് ഭാരത് മണ്ഡപത്തില്‍ ഇരിക്കുന്നത്. പുറത്തുള്ള ചിഹ്നഹ്‌നവും സര്‍ഗ്ഗാത്മകതയെ പ്രതിനിധീകരിക്കുന്നതാണ്, ലോകത്തിനായി സൃഷ്ടിക്കേണ്ട മുന്നോട്ടുള്ള പാതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജി -20ലെ നേതാക്കള്‍ ഒരിക്കല്‍ ഒത്തുകൂടിയിടവുമാണ്. നിങ്ങള്‍ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
March 08th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് സമ്മാനിച്ചു. വിജയികളുമായി അദ്ദേഹം ഹ്രസ്വമായ ആശയവിനിമയവും നടത്തി. ക്രിയാത്മക മാറ്റത്തിന് സർഗാത്മകത ഉപയോഗിക്കുന്നതിനുള്ള അടിത്തറ എന്ന നിലയിലാണു പുരസ്കാരം വിഭാവനം ചെയ്തത്.അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
March 08th, 08:56 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്നു.മൻ കി ബാത്ത്: 'എൻ്റെ ആദ്യ വോട്ട് - രാജ്യത്തിനായി'... കന്നി വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി മോദി
February 25th, 11:00 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന് കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.രാഷ്ട്രപതിയുടെ ലേഖനം പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു
March 08th, 07:11 pm
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചുള്ള രാഷ്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ - അവളുടെ കഥ -എന്റെ കഥ ; എന്ത് കൊണ്ടാണ് ലിംഗ നീതിയിൽ ഞാൻ പ്രത്യാശ പുലർത്തുന്നത് എന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.'സ്ത്രീകളുടെ പുരോഗതി എല്ലായ്പ്പോഴും രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തേകുന്നു'': പ്രധാനമന്ത്രി മോദി
March 08th, 06:03 pm
കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.ഇവിടത്തെ സ്ത്രീകള്‍ കഠിനമായ സ്വാഭാവിക വെല്ലുവിളികളെ നേരിട്ടു ജീവിക്കാന്‍ സമൂഹത്തെ മുഴുവന്‍ പഠിപ്പിച്ചു; പോരാടാന്‍ പഠിപ്പിച്ചു; ജയിക്കാന്‍ പഠിപ്പിച്ചു''- അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിനായുള്ള പ്രയത്നത്തില്‍ കച്ചിലെ സ്ത്രീകളുടെ പങ്കിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അതിര്‍ത്തിഗ്രാമത്തില്‍ നടന്ന ഈ പരിപാടിയില്‍, 1971-ലെ യുദ്ധത്തില്‍ പ്രദേശത്തെ സ്ത്രീകള്‍ നല്കിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.കച്ചില്‍ അന്താരാഷ്ട്ര വനിതാദിന സെമിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
March 08th, 06:00 pm
കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.'വളര്‍ച്ചയ്ക്കും പ്രതീക്ഷാപൂര്ണവുമായ സമ്പദ് വ്യവസ്ഥയ്ക്കുമായി പണം ചെലവിടല്‍' എന്ന വിഷയത്തില്‍ നടന്ന ബജറ്റിനെ പിന്തുടര്ന്നുള്ള വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 08th, 02:23 pm
ആദ്യമായി, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഇന്ന് നമ്മള് ബജറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേളയില്‍, വളരെ പുരോഗമനപരമായ ബജറ്റ് ഇത്തവണ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന്റെ ധനമന്ത്രി ഒരു സ്ത്രീയാണ് എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.'വളര്‍ച്ചയും വികസനവും കാംക്ഷിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്കായുള്ള ധനസഹായം' എന്ന വിഷയത്തില്‍ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
March 08th, 11:57 am
ബജറ്റിനുശേഷമുള്ള വെബിനാര്‍പരമ്പരയിലെ പത്താം വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. 'വളര്‍ച്ചയും വികസനവും കാംക്ഷിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്കായുള്ള ധനസഹായം' എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ വെബിനാര്‍.അന്താരാഷ്ട്ര വനിതാദിനത്തില്‍ നാരീശക്തിയെ അഭിവാദ്യംചെയ്ത് പ്രധാനമന്ത്രി
March 08th, 11:33 am
അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാരീശക്തിയെ അഭിവാദ്യംചെയ്തു.അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കച്ചിൽ സംഘടിപ്പിക്കുന്ന സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
March 07th, 03:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാ ദിനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കച്ചിലെ ധോർഡോയിലെ വനിതാ സന്യാസി ക്യാമ്പിൽ വൈകുന്നേരം 6 മണിക്ക് ഒരു സെമിനാറിനെ അഭിസംബോധന ചെയ്യും. സമൂഹത്തിൽ വനിതാ സന്യാസിമാർക്കുള്ള പങ്കും സ്ത്രീശാക്തീകരണത്തിന് അവർ നൽകുന്ന സംഭാവനകളും തിരിച്ചറിയുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ധോർദോയിൽ നടക്കുന്ന സെമിനാറിൽ അഞ്ഞൂറിലധികം വനിതാ സന്യാസിമാർ പങ്കെടുക്കും.വനിതാ ദിനത്തിൽ വനിതാ സംരംഭകരിൽ നിന്ന് പ്രധാനമന്ത്രി ഉൽപ്പന്നങ്ങൾ വാങ്ങി
March 08th, 02:00 pm
ഇന്ന്, വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വനിതാ സ്വയം സഹായ സംഘങ്ങളിൽ നിന്നും സംരംഭകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി. വനിതാ സംരംഭകർക്കും ആത്മനിർഭർ ഭാരതത്തിനും പ്രചോദനം നൽകാനുള്ള ശ്രമമാണിത്.Lotus is blooming in Bengal because TMC spawned muck in the state: PM Modi at Brigade Ground rally
March 07th, 02:01 pm
Ahead of upcoming assembly elections, PM Modi attacked the ruling Trinamool Congress saying that it has disrupted West Bengal's progress. Addressing the Brigade Cholo Rally in Kolkata, PM Modi said people of Bengal want 'Shanti', 'Sonar Bangla', 'Pragatisheel Bangla'. He promised “Ashol Poribortan” in West Bengal ahead of the assembly elections.PM Modi addresses public meeting at Brigade Parade Ground in Kolkata
March 07th, 02:00 pm
Ahead of upcoming assembly elections, PM Modi attacked the ruling Trinamool Congress saying that it has disrupted West Bengal's progress. Addressing the Brigade Cholo Rally in Kolkata, PM Modi said people of Bengal want 'Shanti', 'Sonar Bangla', 'Pragatisheel Bangla'. He promised “Ashol Poribortan” in West Bengal ahead of the assembly elections.വീണാദേവി തന്റെ സവിശേഷമായ കൂണ്‍കൃഷിയെക്കുറിച്ച് പ്രധാനമന്ത്രി മോദിയുടെ ടൈംലൈനിലൂടെ വിശദീകരിക്കുന്നു
March 08th, 05:37 pm
വീണാദേവി പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ ടൈംലൈന്‍ ഏറ്റെടുക്കുകയും അവരില്‍ സ്വാശ്രയത്വമുണ്ടാക്കുകയും മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്ത അവരുടെ സവിശേഷമായ കൂണ്‍കൃഷിയെക്കുറിച്ച് അതിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.