Strengthening India's dairy sector is one of the top priorities of our government: PM Modi
December 23rd, 11:15 am
Prime Minister Narendra Modi laid the foundation stone of ‘Banas Dairy Sankul’ in Varanasi, Uttar Pradesh. In his speech, PM Modi called for adoption of natural methods of farming and said, “For the rejuvenation of mother earth, to protect our soil, to secure the future of the coming generations, we must once again turn to natural farming.PM inaugurates and lays the foundation of multiple projects in Varanasi
December 23rd, 11:11 am
Prime Minister Narendra Modi laid the foundation stone of ‘Banas Dairy Sankul’ in Varanasi, Uttar Pradesh. In his speech, PM Modi called for adoption of natural methods of farming and said, “For the rejuvenation of mother earth, to protect our soil, to secure the future of the coming generations, we must once again turn to natural farming.പ്രധാനമന്ത്രി വാരാണസിയിൽ വ്യാഴാഴ്ച ഒന്നിലധികം വികസന സംരംഭങ്ങൾക്ക് തുടക്കം കുറിക്കും
December 21st, 07:41 pm
തന്റെ മണ്ഡലമായ വാരാണസിയുടെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക എന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഈ ദിശയിൽ മുന്നോട്ട് നീങ്ങിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 23-ന് വാരാണസി സന്ദർശിക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ഒന്നിലധികം വികസന സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്യും.പ്രധാനമന്ത്രി ഫിലിപ്പീന്‍സ് ലോസ് ബാനോസിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ആര്.ആര്.ഐ.) സന്ദര്‍ശിച്ചു.
November 13th, 10:33 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫിലിപ്പീന്‍സ് ലോസ് ബാനോസിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ആര്.ആര്.ഐ.) സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ ഐ.ആര്.ആര്.ഐയിലെ ഒട്ടേറെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായി അദ്ദേഹം ആശയവിനിമയം നടത്തി.ഫിലിപ്പീന്‍സിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
November 11th, 02:52 pm
ഫിലിപ്പീന്‍സിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കിയ പ്രസ്താവന: