മുൻ സിഇഎ പ്രൊഫ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
August 16th, 10:35 pm
മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊഫ. കൃഷ്ണമൂർത്തി വി സുബ്രഹ്മണ്യൻ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എഴുത്തിനോടും നയത്തോടുമുള്ള അഭിനിവേശം തുടരുന്ന പ്രൊഫ. സുബ്രഹ്മണ്യനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ആദ്യത്തെ പിഐഒ പാര്‍ലമെന്റേറിയന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 09th, 11:33 am
പ്രവാസി ഭാരതീയ ദിവസത്തിന്റെ ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. പ്രവാസി ദിവസത്തിന്റെ ഈ പാരമ്പര്യത്തില്‍ ഈ ആദ്യത്തെ പ്രവാസി പാര്‍ലമെന്റേറിയന്‍ സമ്മേളനം ഇന്ന് ഒരു പുതിയ അധ്യായം കൂട്ടിച്ചേര്‍ക്കുകയാണ്. വടക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ, പസഫിക് മേഖല എന്നിവിടങ്ങളില്‍നിന്നും ലോകത്തിന്റെ എല്ലാ മുക്കുമൂലകളില്‍നിന്നും ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഞാന്‍ ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു.പി.ഐ.ഒ. പാര്‍ലമെന്റേറിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 09th, 11:32 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂ ഡല്‍ഹിയില്‍ പി.ഐ.ഒ. പാര്‍ലമെന്റേറിയന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു.ബ്രിക്‌സ് സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
September 04th, 09:46 am
സഹകരണം ഉറപ്പാക്കുന്നതിന് ബ്രിക്സ് ഒരു ചട്ടക്കൂട് രൂപപ്പെടുത്തി എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന ഒരു ലോകത്ത് സ്ഥിരതയും വളർച്ചയും സൃഷ്ടിച്ചു. കൃഷി, ഊർജം, സ്പോർട്സ്, പരിസ്ഥിതി, ഐസിടി, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കണമെന് അദ്ദേഹം പറഞ്ഞു.My dream is of a transformed India alongside an advanced Asia: PM Narendra Modi
March 12th, 10:19 am
India has dispelled the myth that democracy & rapid economic growth cannot go together: PM Modi
March 12th, 09:26 am