കെനിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
December 05th, 01:33 pm
ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:31 pm
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാ വികസ്വര രാജ്യങ്ങൾക്കും പ്രത്യേകിച്ച് ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങൾക്കും നിങ്ങളെ പ്രസിഡന്റാക്കുന്നത് വളരെ അഭിമാനകരമാണ്.ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:30 pm
ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോവിഡ് -19 മഹാമാരി, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തുന്ന ആഗോള വെല്ലുവിളികളിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രികരിച്ചു. മഹാമാരിക്കെതിരെ പോരാടുന്നതിൽ ആഗോള ഘട്ടത്തിൽ ഇന്ത്യ വഹിച്ച പങ്ക് അദ്ദേഹം എടുത്തുകാണിക്കുകയും ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കാൻ ലോകത്തെ ക്ഷണിക്കുകയും ചെയ്തു.കിഴക്കന്‍ സാമ്പത്തിക ഫോറം 2021ല്‍ പ്രധാനമന്ത്രി നടത്തിയ വിര്‍ച്വല്‍ അഭിസംബോധനയുടെ പൂര്‍ണരൂപം
September 03rd, 10:33 am
കിഴക്കന്‍ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ അംഗീകാരത്തിന് പ്രസിഡന്റ് പുടിന് ഞാന്‍ നന്ദി പറയുന്നു.2021-ലെ ആറാമത് കിഴക്കൻ സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി വെർച്ച്വലായി അഭിസംബോധന ചെയ്തു
September 03rd, 10:32 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 3 ന് വ്‌ളാദിവോസ്റ്റോക്കിൽ നടന്ന ആറാമത് കിഴക്കൻ സാമ്പത്തിക ഫോറത്തിന്റെ (ഇഇഎഫ്) പ്ലീനറി സമ്മേളനത്തെ വീഡിയോ കോൺഫെറെൻസിലൂടെ അഭിസംബോധന ചെയ്തു. 2019 ലെ അഞ്ചാമത്തെ ഇഇഎഫിന്റെ പ്രധാന അതിഥി പ്രധാനമന്ത്രിയായിരുന്നു. അത് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യത്തേ തായിരുന്നു.