ഹ്രസ്വകാല കാർഷിക വായ്പകളുടെ പലിശക്ക് മന്ത്രിസഭ സബ്സിഡി അംഗീകരിച്ചു

June 14th, 03:44 pm

2017-18 കാലയളവിൽ 3 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ 4% നിരക്കിൽ അനുവദിക്കുന്നതിനുള്ള പലിശയിളവ് പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പദ്ധതിക്കായി 20,339 കോടി സർക്കാർ വകയിരുത്തിയിട്ടുണ്ട്.

Social Media Corner - 5th July

July 05th, 07:56 pm