PM Modi's candid interaction with students on board Namo Bharat train
January 05th, 08:50 pm
PM Modi took a ride on the Namo Bharat Train, interacted with young children, praised their artwork and poems, and engaged with female loco pilots, wishing them success in their roles.PM Modi shares his interaction on Namo Bharat train
January 05th, 08:48 pm
PM Modi took a ride on the Namo Bharat Train, interacted with young children, praised their artwork and poems, and engaged with female loco pilots, wishing them success in their roles.We have resolved that even the poorest of the poor in this country will have a roof over their head: PM
January 03rd, 08:30 pm
In the heartwarming conversation with the beneficiaries moving into Swabhiman Apartments, Prime Minister Shri Narendra Modi expressed his joy at the transformation brought about by the Government's housing initiative. The interaction reflected the positive changes in the lives of families who had previously lived in slums and now have access to permanent homes.Prime Minister Interacts with the Beneficiaries of Swabhiman Apartments
January 03rd, 08:24 pm
In the heartwarming conversation with the beneficiaries moving into Swabhiman Apartments, Prime Minister Shri Narendra Modi expressed his joy at the transformation brought about by the Government's housing initiative. The interaction reflected the positive changes in the lives of families who had previously lived in slums and now have access to permanent homes.45-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 26th, 07:39 pm
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിതമായ ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 45-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.ഗയാനയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
November 22nd, 05:31 am
ഇന്ത്യയും ഗയാനയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിലും സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലും ക്രിക്കറ്റ് വലിയ സംഭാവന നൽകിയതായി, ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐപിഎസ് പ്രൊബേഷണർമാരുമായി സംവദിച്ചു
October 04th, 06:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) പ്രൊബേഷണർമാരുമായി സംവദിച്ചു.പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു
September 17th, 04:02 pm
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ സംവദിച്ചു.PM Modi interacts with Paris Paralympic champions
September 13th, 03:25 pm
PM Modi warmly interacted with the Indian contingent from the Paris Paralympics 2024, celebrating their achievements and encouraging them. He praised medalists like Ajeet Singh Yadav and Sumit Antil, shared heartfelt moments with athletes like Navdeep Singh, Palak Kohli and Sharad Kumar, and playfully engaged with the team, emphasizing his support and enthusiasm for their inspiring performances and future successes.Want to create a culture where every citizen changes their perspective towards Divyangjan: PM Modi to Paralympians
September 13th, 03:25 pm
PM Modi warmly interacted with the Indian contingent from the Paris Paralympics 2024, celebrating their achievements and encouraging them. He praised medalists like Ajeet Singh Yadav and Sumit Antil, shared heartfelt moments with athletes like Navdeep Singh, Palak Kohli and Sharad Kumar, and playfully engaged with the team, emphasizing his support and enthusiasm for their inspiring performances and future successes.The responsibility of preparing today’s youth for Viksit Bharat rests in the hands of teachers: PM Modi
September 06th, 04:15 pm
Prime Minister Narendra Modi interacted with teachers who have been conferred the National Teachers Awards at his residence at 7, Lok Kalyan Marg. The awardees shared their teaching experience with the PM. They also talked about interesting techniques used by them to make learning more interesting. They also shared examples of social work being done by them along with their regular teaching work. Interacting with them, the Prime Minister commended their dedication to the craft of teaching and the remarkable zeal.ദേശീയ അധ്യാപക പുരസ്കാരം ലഭിച്ച അധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചു
September 06th, 04:04 pm
ദേശീയ അധ്യാപക പുരസ്കാരം ലഭിച്ച അധ്യാപകരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക് കല്യാൺ മാർഗിലെ തന്റെ ഏഴാം നമ്പർ വസതിയിൽ ഇന്ന് രാവിലെ ആശയവിനിമയം നടത്തി.പ്രധാനമന്ത്രി പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി സംവദിച്ചു
July 11th, 08:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിതി ആയോഗിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി സംവദിച്ചു.Our athletes will make the country proud: PM Modi during interaction with Indian contingent for Paris Olympics
July 05th, 05:07 pm
Prime Minister Modi interacted with the Indian contingent set to depart for the Paris Olympics 2024 at his residence. He stated that it is an opportunity to do something significant for the country. He expressed confidence that this time, too, Indian athletes will make the country proud on the sports field.പാരീസ് ഒളിമ്പിക്സ് 2024-ലേക്ക് പോകുന്ന ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു
July 04th, 09:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ പാരീസ് ഒളിമ്പിക്സ് 2024 ലേക്ക് പോകുന്ന ഇന്ത്യൻ സംഘവുമായി സംവദിച്ചു.ജമ്മു കശ്മീരിലെ പ്രതിഭാധനരായ ചെറുപ്പക്കാര് സ്റ്റാര്ട്ടപ്പുകളില് നേതൃപരമായ ജോലികള് ചെയ്യുന്നു: പ്രധാനമന്ത്രി
June 21st, 02:18 pm
സ്റ്റാര്ട്ടപ്പുകളില് നേതൃപരമായ ജോലികള് ചെയ്യുന്ന ജമ്മു കാശ്മീരിലെ പ്രതിഭാധനരായ യുവാക്കളുമായുള്ള തന്റെ ഇന്നലത്തെ ആശയവിനിമയത്തിന്റെ ദൃശ്യങ്ങള് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.ഇന്ത്യയിലെ പ്രമുഖ ഗെയിമർമാർ ‘കൂൾ’ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
April 13th, 12:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിസി, വിആർ ഗെയിമിംഗിൻ്റെ ലോകത്ത് മുഴുകുകയും ഇന്ത്യയിലെ പ്രമുഖ ഗെയിമർമാരുമായി അതുല്യമായ ആശയവിനിമയത്തിൽ ഏർപ്പെടുകയും ചെയ്തു. സെഷനിൽ, പ്രധാനമന്ത്രി മോദി ഗെയിമിംഗ് സെഷനിൽ സജീവമായി പങ്കെടുക്കുകയും ഗെയിമിംഗ് വ്യവസായത്തോടുള്ള തൻ്റെ ആവേശം പെട്ടെന്ന് പ്രകടിപ്പിക്കുകയും ചെയ്തു.ഐഐടി ഡൽഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു
February 13th, 07:35 pm
ഐഐടി ഡൽഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. ഇത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ അധ്യായം ആരംഭിക്കുമെന്ന് മാത്രമല്ല, ഇരു രാജ്യങ്ങളിലെയും യുവാക്കളെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.PM Modi’s mantra to stand firm against challenges and adverse situations
January 29th, 06:05 pm
Prime Minister Narendra Modi addressed and interacted with various students, during the Pariskha pe Charcha, 2024. While interacting with students, he also revealed his secret about remaining positive despite stressful situations. He added that one must have a mindset to stand firm during challenges and adverse conditions. He said one should always be solution-oriented and a problem-solver, as these attributes can help one overcome stressful situations. He said that these attributes have enabled him to provide last-mile saturation of various schemes to the targeted beneficiaries.പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
January 23rd, 06:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി സംവദിച്ചു.