" കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി ഒരു സംയോജിത വിവിധോദ്ദേശ്യ കോർപ്പറേഷൻ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി"

July 22nd, 04:24 pm

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനായി സംയോജിത മൾട്ടി പർപ്പസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്ഥാപിക്കുന്നതിനുള്ള  നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.